ലോൺ എടുത്താണ് നിങ്ങൾ കാർ വാങ്ങാൻ പോകുന്നതെങ്കിൽ ഇതാ എസ്ബിഐ കാർ ലോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.
കാർ വാങ്ങുന്നത് ഇന്നൊരു ആഡംബരമല്ല, പകരം അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നിങ്ങളുടെ സൗകര്യാർത്ഥം യാത്ര ചെയ്യാനും സമയം ലാഭിക്കാനും സ്വന്തമായൊരു കാർ അത്യാവശ്യമാണ്. ലോൺ എടുത്താണ് നിങ്ങൾ കാർ വാങ്ങാൻ പോകുന്നതെങ്കിൽ ഇതാ എസ്ബിഐ കാർ ലോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.
90 ശതമാനം വായ്പ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറിന്റെ ഓൺ റോഡ് വിലയുടെ 90 ശതമാനം വരെയാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. ഓൺ റോഡ് വിലയിൽ രജിസ്ട്രേഷൻ, ഇൻഷുറൻസ്, എക്സ്റ്റൻഡഡ് വാറന്റി, ആക്സസറീസുകളുടെ ചെലവ് എന്നിവയും ഉൾപ്പെടുന്നു. കാറുകളിൽ കേമൻ ആര് ??? സംശയം വേണ്ട, ഇന്ത്യക്കാർക്ക് അന്നും ഇന്നും പ്രിയം മാരുതി
പുതിയതോ പഴയതോ വാങ്ങാം
പ്രീ-പേയ്മെന്റോ മറ്റ് ചാർജകളോ ഇല്ലാതെ തന്നെ എസ്ബിഐ പുതിയ കാറോ സെക്കൻഡ് ഹാൻഡ് കാറോ വാങ്ങുന്നതിനുള്ള ലോൺ അനുവദിക്കുന്നതാണ്.
പലിശ നിരക്ക്
എസ്ബിഐ കാർ ലോൺ പലിശ നിരക്ക് ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നിരുന്നാലും 2018 മാർച്ച് 1 മുതൽ 8.15 ശതമാനമാണ് എസ്ബിഐ കാർ ലോണിന്റെ പലിശ നിരക്ക്. എന്നാൽ എസ്ബിഐ വെബ്സൈറ്റിൽ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പലിശ നിരക്ക് 8.90 മുതൽ 9.40 ശതമാനം വരെയാണ്.
തിരിച്ചടവ് കാലാവധി
എസ്ബിഐ കാർ വായ്പയുടെ തിരിച്ചടവ് കാലാവധി 84 മാസമാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വായ്പ തുക മുഴുവനും മുൻകൂട്ടി നൽകാനുള്ള ഓപ്ഷനുമുണ്ട്.
യോഗ്യത
21 മുതൽ 65 വയസ് വരെയുള്ളവർക്ക് എസ്ബിഐയിൽ നിന്ന് കാർ ലോൺ എടുക്കാവുന്നതാണ്. ശമ്പളക്കാർക്ക് അവരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ 48 മടങ്ങ് വരെ ലോൺ ലഭിക്കും. ബിസിനസുകാർക്ക് മൊത്തം വരുമാനത്തിന്റെ തുക 4 മടങ്ങ് വരെയും ലോൺ ലഭിക്കും.
ശമ്പളക്കാരായ അപേക്ഷകർ സമർപ്പിക്കേണ്ട രേഖകൾ
- 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
- രണ്ട് പാസ്പോർട്ട് ഫോട്ടോഗ്രാഫുകൾ
- ഏറ്റവും പുതിയ ശമ്പള സ്ലിപ്പ്
- ഫോം 16
- വിലാസം തെളിയിക്കുന്ന രേഖ
- ഐഡന്റിറ്റി പ്രൂഫ്
- കഴിഞ്ഞ 2 വർഷത്തെ ആദായ നികുതി റിട്ടേൺ രേഖകൾ
- 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
- രണ്ട് പാസ്പോർട്ട് ഫോട്ടോഗ്രാഫുകൾ
- വിലാസം തെളിയിക്കുന്ന രേഖ
- ഐഡന്റിറ്റി പ്രൂഫ്
ശമ്പളക്കാരല്ലാത്ത അപേക്ഷകർ സമർപ്പിക്കേണ്ട രേഖകൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
