തിരുവോണം ബംമ്പർ ലോട്ടറി (BR-105) നറുക്കെടുപ്പ് 2025 ഒക്ടോബർ 4, ശനിയാഴ്ച നടക്കും. ടിക്കറ്റുകൾ വിപണിയിൽ വിൽപ്പനക്ക് എത്തിയതു മുതൽ വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. എല്ലാ വർഷത്തെയും പോലും ഇത്തവണയും വിൽപ്പനയിൽ മുന്നിൽ പാലക്കാട് ജില്ല തന്നെയാണ്. തൃശൂരും, തിരുവനന്തപുരവും മത്സരബുദ്ധിയോടെ പിന്നിൽ ഉണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.
Thiruvonam Bumper Lottery BR-105 Draw Results (04 Oct 2025)04 Oct 2025
ഒന്നാം സമ്മാനം - ₹ 25 Crore
TH 577825Palakkad
Tip: Enter the full ticket number or the last 4 digits of your ticket number.
Thiruvonam Bumper Lottery BR-105 Draw Results (04 Oct 2025)
ഒന്നാം സമ്മാനം ₹ 25 Crore
TH 577825 Palakkad
സമാശ്വാസ സമ്മാനം ₹ 5 Lakh
TA 577825TB 577825TC 577825TD 577825TE 577825TG 577825TJ 577825TK 577825TL 577825
Over the last 8 years, 8 different districts have secured the first prize in the Thiruvonam Bumper Lottery. The winners include Thrissur, Alappuzha, Ernakulam, Kollam, Thiruvananthapuram, Kozhikode, Wayanad, Palakkad, each celebrating their victory in different years. The table below shows which district won in which year.
District
Year
Thrissur
2018
Alappuzha
2019
Ernakulam
2020
Kollam
2021
Thiruvananthapuram
2022
Kozhikode
2023
Wayanad
2024
Palakkad
2025
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്. ഈ വിലയിലും ടിക്കറ്റ് വാങ്ങിക്കൂട്ടുന്നതിൻ്റെ പ്രധാന കാരണം ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം തന്നെയാണ്. 25 കോടിയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ 20 പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും നേടാം. മാത്രമല്ല 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
25 കോടിയെന്ന ഒന്നാം സമ്മാനം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ആ തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുന്നത് എന്ന് ഓർക്കുക. കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ അടിച്ചത് വയനാട് ജില്ലയിൽ നിന്ന് വാങ്ങിയ TG 434222 എന്ന നമ്പറുള്ള ലോട്ടറിക്കായിരുന്നു.
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.