A Oneindia Venture

തിരുവോണം (ഓണം) ബംബർ BR 81 ഫലം

BR-81

Sun, 19 Sep 2021

 3 PM

തിരുവോണം ബംമ്പർ ലോട്ടറി (BR-105) നറുക്കെടുപ്പ് 2025 ഒക്ടോബർ 4, ശനിയാഴ്ച നടക്കും. ടിക്കറ്റുകൾ വിപണിയിൽ വിൽപ്പനക്ക് എത്തിയതു മുതൽ വിൽപ്പന പൊടിപൊടിക്കുന്നുണ്ട്. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. എല്ലാ വർഷത്തെയും പോലും ഇത്തവണയും വിൽപ്പനയിൽ മുന്നിൽ പാലക്കാട് ജില്ല തന്നെയാണ്. തൃശൂരും, തിരുവനന്തപുരവും മത്സരബുദ്ധിയോടെ പിന്നിൽ ഉണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

Read More
Thiruvonam Bumper Lottery BR-81 Draw Results (19 Sep 2021)

Thiruvonam Bumper Lottery BR-81 Draw Results (19 Sep 2021)

  • ഒന്നാം സമ്മാനം - ₹ 12 Crore
    TE 645465 (KARUNAGAPALLY)
  • സമാശ്വാസ സമ്മാനം - ₹ 5 Lakh
    TA 645465 TB 645465 TC 645465 TD 645465 TG 645465
  • രണ്ടാം സമ്മാനം - ₹ 1 Crore
    TA 945778 (KOTTAYAM) TB 265947 (PATTAMBI) TC 537460 (KANNUR) TD 642007 (ADOOR) TE 177852 (ALAPPUZHA) TG 386392 (KANNUR)
  • മൂന്നാം സമ്മാനം - ₹ 10 Lakh
    TA 218012 (PALAKKAD) TA 960818 (THIRUVANANTHAPURAM) TB 548984 (PATTAMBI) TB 713316 (PALAKKAD) TC 136191 (CHITTUR) TC 165907 (KOZHIKKODE) TD 888219 (THIRUVANANTHAPURAM) TD 922562 (ADOOR) TE 437385 (THIRUVANANTHAPURAM) TE 793418 (PATHANAMTHITTA) TG 156816 (VADAKARA) TG 846848 (PAYYANUR)
  • നാലാം സമ്മാനം - ₹ 5 Lakh
    TA 165509 (KOZHIKKODE) TA 583324 (NEYYATTINKARA) TB 226628 (MALAPPURAM) TB 931679 (THRISSUR) TC 587759 (WAYANADU) TC 772933 (KOTTAYAM) TD 198985 (IDUKKI) TD 292869 (ADOOR) TE 207129 (THRISSUR)
  • അഞ്ചാം സമ്മാനം - ₹ 1 Lakh
    16008 23907
  • ആറാം സമ്മാനം - ₹ 5,000
    0331 0382 0535 1118 1175 1961 2026 2514 2951 2988 3765 4480 4700 4852 5182 5944 6127 6284 6317 6439 6911 6987 7519 8054 8085 9067 9098 9221 9459 9560
  • ഏഴാം സമ്മാനം - ₹ 3,000
    0207 0244 0354 1245 1291 1311 1323 2474 2756 2764 2875 2974 3031 3093 3115 3656 3660 3746 3753 4038 4399 4474 4688 4769 5093 5156 5653 5681 5921 6413 6425 6454 6566 7651 8324 8906
  • എട്ടാം സമ്മാനം - ₹ 2,000
    0307 0418 0513 0842 0913 1246 1877 2017 2178 2184 2917 2918 2965 3437 3453 3587 3597 3803 3893 4509 4695 4774 4880 4962 5236 5862 6074 6161 6188 6328 6363 6415 6432 6455 6902 6909 6952 6967 7412 7650 7670 8086 8118 8126 8473 8765 8966 9474 9524 9879
  • ഒൻപതാം സമ്മാനം - ₹ 1,000
    0014 0156 0288 0292 0314 0334 0344 0436 0474 0495 0613 0614 0672 0707 0712 0733 0868 0886 0986 1086 1178 1238 1294 1336 1338 1350 1398 1403 1444 1565 1566 1583 1599 1602 1624 1702 1715 1764 1766 1782 1837 1967 2032 2122 2306 2392 2438 2561 2579 2616 2641 2649 2663 2733 2807 2825 2853 2928 2992 2995 3014 3028 3050 3094 3103 3202 3214 3228 3278 3285 3305 3339 3343 3346 3358 3461 3469 3491 3496 3676 3708 3750 3817 3940 3951 3963 3994 4011 4021 4029 4035 4053 4072 4082 4091 4096 4129 4177 4192 4210 4256 4268 4278 4313 4383 4440 4514 4547 4602 4605 4660 4663 4706 4795 4817 4873 4874 4912 4919 4981 5062 5121 5160 5186 5234 5329 5335 5356 5370 5373 5435 5440 5534 5542 5581 5621 5661 5691 5715 5759 5774 5818 5945 5993 6048 6062 6096 6106 6125 6132 6144 6219 6264 6287 6342 6367 6394 6431 6483 6531 6532 6562 6564 6702 6717 6741 6765 6776 6831 6850 6945 7012 7037 7064 7084 7098 7117 7130 7174 7180 7215 7223 7279 7284 7452 7578 7605 7619 7632 7637 7638 7666 7688 7725 7774 7821 7868 7870 7942 8010 8035 8046 8051 8233 8248 8271 8301 8354 8435 8486 8490 8492 8496 8559 8560 8606 8620 8622 8693 8783 8836 8843 8845 8884 8902 8911 8974 9014 9056 9059 9066 9209 9271 9355 9379 9464 9506 9542 9571 9573 9607 9643 9661 9709 9720 9735 9744 9892 9899 9954 9971 9987

Thiruvonam Bumper Prize Structure

Prize Description Amount
1st Prize Common to all series ₹ 25 Crore
2nd Prize Common to all series ₹ 1 Crore
3rd Prize Common to all series ₹ 50 Lakh
4th Prize Last 4 digits to be drawn 10 times ₹ 5 Lakh
5th Prize Last 4 digits to be drawn 10 times ₹ 2 Lakh
6th Prize Last 4 digits to be drawn 60 times ₹ 5,000
7th Prize Last 4 digits to be drawn 90 times ₹ 2,000
8th Prize Last 4 digits to be drawn 138 times ₹ 1,000
9th Prize Last 4 digits to be drawn 306 times ₹ 500
Consolation Prize All other series for first prize ₹ 5 Lakh

Thiruvonam Bumper Lottery Results Chart

Draw Number Draw Date Result View
BR-105 04 Oct 2025 TH 577825 View
BR-99 09 Oct 2024 TG 434222 View
BR-93 20 Sep 2023 TE 230662 View
BR-87 18 Sep 2022 TJ 750605 View
BR-81 19 Sep 2021 TE 645465 View
BR-75 20 Sep 2020 TB 173964 View

District-Wise Thiruvonam Bumper Lottery Winners

Over the last 6 years, 6 different districts have secured the first prize in the Thiruvonam Bumper Lottery. The winners include Ernakulam, Kollam, Thiruvananthapuram, Kozhikode, Wayanad, Palakkad, each celebrating their victory in different years. The table below shows which district won in which year.

District Year
Ernakulam 2020
Kollam 2021
Thiruvananthapuram 2022
Kozhikode 2023
Wayanad 2024
Palakkad 2025

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്. ഈ വിലയിലും ടിക്കറ്റ് വാങ്ങിക്കൂട്ടുന്നതിൻ്റെ പ്രധാന കാരണം ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം തന്നെയാണ്. 25 കോടിയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ 20 പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും നേടാം. മാത്രമല്ല 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

25 കോടിയെന്ന ഒന്നാം സമ്മാനം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ആ തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുന്നത് എന്ന് ഓർക്കുക. കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ അടിച്ചത് വയനാട് ജില്ലയിൽ നിന്ന് വാങ്ങിയ TG 434222 എന്ന നമ്പറുള്ള ലോട്ടറിക്കായിരുന്നു.

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X