Vishu Bumper BR 103 Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന തകർക്കുന്നു. 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ 2നാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിനു ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണ് വിഷു ബമ്പർ. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. ഭാഗ്യാന്വേഷികൾക്കായി മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുക്കുന്നത്. വിപണിയിൽ ഏകദേശം 24 ലക്ഷം ടിക്കറ്റുകളാണ് എത്തിയത്.
Vishu Bumper Lottery BR-103 Draw Results (28 May 2025)28 May 2025
ഒന്നാം സമ്മാനം - ₹ 12 Crore
VD 204266Palakkad
Tip: Enter the full ticket number or the last 4 digits of your ticket number.
Vishu Bumper Lottery BR-103 Draw Results (28 May 2025)
ഒന്നാം സമ്മാനം ₹ 12 Crore
VD 204266 Palakkad
സമാശ്വാസ സമ്മാനം ₹ 1 Lakh
VA 204266
VB 204266
VC 204266
VE 204266
VG 204266
രണ്ടാം സമ്മാനം ₹ 1 Crore
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
മൂന്നാം സമ്മാനം ₹ 10 Lakh
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186
നാലാം സമ്മാനം ₹ 5 Lakh
VA 178873
VB 838177
VC 595067
VD 795879
VE 395927
VG 436026
Over the last 8 years, 6 different districts have secured the first prize in the Vishu Bumper Lottery. The winners include Thiruvananthapuram, Palakkad, Ernakulam, Malappuram, Alappuzha, Kollam, each celebrating their victory in different years. The table below shows which district won in which year.
District
Year
Thiruvananthapuram
2017, 2022
Palakkad
2018, 2025
Ernakulam
2019
Malappuram
2023
Alappuzha
2024
Kollam
2026
രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകൾക്ക് നൽകുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം 5,000 രൂപയും ആറാം സമ്മാനം 2,000 രൂപയും ഏഴാം സമ്മാനം 1,000 രൂപയും നൽകും. എട്ടും ഒൻപതും സമ്മാനങ്ങളായി യഥാക്രമം 500 രൂപ, 300 രൂപ എന്നിങ്ങനെ ഉറപ്പാക്കാം.
ഇത്തവണത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. കഴിഞ്ഞ വർഷത്തെ വിഷു ബമ്പർ ആലപ്പുഴയിലെ ഏജൻസി വിറ്റ VC 490987 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.