A Oneindia Venture

വിഷു ബംബർ BR 109 ഫലം

BR-109

Sat, 23 May 2026

 2 PM

Vishu Bumper BR 103 Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന തകർക്കുന്നു. 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ 2നാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിനു ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണ് വിഷു ബമ്പർ. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. ഭാ​ഗ്യാന്വേഷികൾക്കായി മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുക്കുന്നത്. വിപണിയിൽ ഏകദേശം 24 ലക്ഷം ടിക്കറ്റുകളാണ് എത്തിയത്. 

Read More

Vishu Bumper Lottery BR-109 Draw Results (23 May 2026)

Results will be declared on Saturday, 23rd May 2026 after 2 PM.
Vishu Bumper Lottery BR-109 Draw Results (23 May 2026)

Vishu Bumper Prize Structure

Prize Description Amount
1st Prize Common to all series ₹ 12 Crore
2nd Prize Common to all series ₹ 1 Crore
3rd Prize Common to all series ₹ 10 Lakh
4th Prize Last 4 digits to be drawn ₹ 5 Lakh
5th Prize Last 4 digits to be drawn ₹ 5,000
6th Prize Last 4 digits to be drawn ₹ 2,000
7th Prize Last 4 digits to be drawn ₹ 1,000
8th Prize Last 4 digits to be drawn ₹ 500
9th Prize Last 4 digits to be drawn ₹ 300
Consolation Prize All other series for first prize ₹ 1 Lakh

Vishu Bumper Lottery Results Chart

Draw Number Draw Date Result View
BR-103 28 May 2025 VD 204266 View
BR-97 29 May 2024 VC 490987 View
BR-91 24 May 2023 VE 475588 View
BR-85 22 May 2022 HB 727990 View
BR-67 23 May 2019 UB 532395 View
BR-61 23 May 2018 HB 378578 View
BR-55 24 May 2017 SB 215845 View

Vishu Bumper Upcoming Kerala Jackpot Draws

Draw Number Draw Date View
BR-109 23 May 2026 View

District-Wise Vishu Bumper Lottery Winners

Over the last 7 years, 5 different districts have secured the first prize in the Vishu Bumper Lottery. The winners include Thiruvananthapuram, Palakkad, Ernakulam, Malappuram, Alappuzha, each celebrating their victory in different years. The table below shows which district won in which year.

District Year
Thiruvananthapuram 2017, 2022
Palakkad 2018, 2025
Ernakulam 2019
Malappuram 2023
Alappuzha 2024

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകൾക്ക് നൽകുന്നു. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം 5,000 രൂപയും ആറാം സമ്മാനം 2,000 രൂപയും ഏഴാം സമ്മാനം 1,000 രൂപയും നൽകും. എട്ടും ഒൻപതും സമ്മാനങ്ങളായി യഥാക്രമം 500 രൂപ, 300 രൂപ എന്നിങ്ങനെ ഉറപ്പാക്കാം. 

ഇത്തവണത്തെ വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. കഴിഞ്ഞ വർഷത്തെ വിഷു ബമ്പർ ആലപ്പുഴയിലെ ഏജൻസി വിറ്റ VC 490987 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X