ഐഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട് റെഡി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഐഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട് റെഡി
ഫിക്‌സഡ് മെച്യുരിറ്റി പ്ലാന്‍ സീരിസ്-1 എന്ന പേരില്‍ ഐഡിഎഫ്‌സി പുതിയ മ്യൂച്ചല്‍ഫണ്ട് പുറത്തിറക്കി. ക്ലോസ് എന്‍ഡ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നിക്ഷേപം 2015 ആഗസ്ത് 20നാണ് കാലാവധി പൂര്‍ത്തിയാവുക.

ബാങ്ക് ഫിക്‌സഡ് നിക്ഷേപത്തേക്കാള്‍ ലാഭം പ്രതീക്ഷിക്കുകയും അതേ സമയം ഓഹരി വിപണിയുടെ റിസ്‌ക് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് രീതികളില്‍ ഇത് ലഭിക്കും.

നിക്ഷേപിക്കുന്ന തുകയില്‍ 50 ശതമാനം മണി മാര്‍ക്കറ്റിലും ബാക്കിയുള്ള കടപത്രങ്ങളിലും നിക്ഷേപിക്കും. എന്‍ട്രി ലോഡോ എക്‌സിറ്റ് ലോഡോ ഇല്ല.

ആഗസ്ത് പത്തിന് ആരംഭിച്ച എന്‍എഫ്ഒ പതിനാറിന് അവസാനിക്കും. യൂനിറ്റിന് പത്ത് രൂപയാണ് വിലനിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് 10000രൂപയെങ്കിലും നിക്ഷേപിക്കണം. ബെഞ്ച്മാര്‍ക്കായി നിശ്ചയിച്ചിട്ടുള്ളത് ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ടാണ്.

English summary

IDFC, Mutual Fund, Fixed Maturity Plan, മ്യൂച്ചല്‍ഫണ്ട്, നിക്ഷേപം, ഓഹരി

IDFC Mutual Fund has launched a new fund named IDFC Fixed Maturity Plan Series - 1, a close ended income scheme. The scheme with the duration of 36 months shall mature on 20 August 2015.
Story first published: Saturday, August 11, 2012, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X