ഇന്ത്യക്കാര്‍ക്ക് ഐഫോണ്‍ വേണ്ട!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആപ്പിളിന് ഇന്ത്യയില്‍ കാലിടറുന്നു. ഇന്ത്യന്‍ മൊബൈല്‍ വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആപ്പിളിനു തിരിച്ചടി നേരിട്ടു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വില്‍പന 35% കുറഞ്ഞു.2016-17 ധനകാര്യവര്‍ഷത്തെ ആദ്യപാദത്തില്‍ എട്ടു ലക്ഷം ഐ ഫോണുകളാണ് ആപ്പിള്‍ ഇന്ത്യയിലെത്തിച്ചത്. തലേ വര്‍ഷം ഇത് 12 ലക്ഷമായിരുന്നു.

താരതമ്യേന ഉയര്‍ന്ന വില,ആപ്പിളിനോടൊപ്പം നില്‍ക്കുന്ന ചൈനീസ് സ്മാര്‍ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിയത് എന്നിവയാണ് ആപ്പിളിനെ പിറകോട്ടടിച്ചത്.

ഇന്ത്യക്കാര്‍ക്ക് ഐഫോണ്‍ വേണ്ട!

രാജ്യത്തെ ഐ ഫോണ്‍ വില്‍പന വര്‍ധിപ്പിക്കാനായി വന്‍ വിലക്കുറവ് ആപ്പിള്‍ നല്‍കിയിരുന്നു.എന്നാല്‍, ഇതുവഴിയൊന്നും വിപണിയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല.

അതേസമയം ത്രൈമാസത്തെ കണക്കെടുത്താല്‍ ഇന്ത്യയിലെ ഐ ഫോണ്‍ വില്പനയില്‍ 51 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. റീട്ടെയില്‍ ഷോറൂമുകള്‍കൂടി തുടങ്ങുമ്പോള്‍ ഇത് കൂടുതല്‍ ഗുണപ്രദമാവും.

<strong>അഞ്ച് പൈസ വേണ്ട ഈ ബിസിനസുകള്‍ തുടങ്ങാന്‍</strong>അഞ്ച് പൈസ വേണ്ട ഈ ബിസിനസുകള്‍ തുടങ്ങാന്‍

English summary

Apple loses some steam in India as high-prices hit iPhone sales

The market share of Android smartphones has gained significantly with 97 percent compared to 35 percent of Apple.
Story first published: Sunday, August 7, 2016, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X