അസാധുനോട്ടുകള്‍ പരമാവധി 2000 രൂപ വരെ മാത്രം മാറ്റാം

പഴയ 1000,500 രൂപ നോട്ടുകള്‍ മാറ്റാവുന്ന പരിധി 4500ല്‍ നിന്ന് 2000 രൂപയാക്കി കുറച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പഴയ 1000,500 രൂപ നോട്ടുകള്‍ മാറ്റാവുന്ന പരിധി 4500ല്‍ നിന്ന് 2000 രൂപയാക്കി കുറച്ചു. സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ഇക്കാര്യമറിയിച്ചത്. വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷകര്‍ക്ക് ഒരാഴ്ചയില്‍ 25,000 രൂപവരെ പിന്‍വലിക്കാം. എന്നാല്‍ അക്കൗണ്ട് കര്‍ഷകരുടെ പേരിലായിരിക്കണം.

അസാധുനോട്ടുകള്‍ പരമാവധി 2000 രൂപ വരെ മാത്രം മാറ്റാം

കര്‍ഷക വായ്പ, ഇന്‍ഷുറന്‍സ് അടവിന് 15 ദിവസം കൂടി അനുവദിക്കും. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് 50,000രൂപ വരെ പിന്‍വലിക്കാം.

നോട്ട് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും, പെട്രോള്‍ പമ്പുകളിലും പഴയ നോട്ട് സ്വീകരിക്കും.

<strong>പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം</strong>പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

English summary

Exchange limit for old notes Rs2,000 from Friday

As part of the new cash withdrawal rules, the government allows people to draw up to Rs.2.5 lakh for weddings from bank account of one family member.
Story first published: Thursday, November 17, 2016, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X