മാരുതി സിയാസ് എസ്; വിപണിയിൽ വൻ ഡിമാൻഡ്

മാരുതിയുടെ പുതിയ സിയാസ് എസ് പുറത്തിറക്കി. സിയാസിന്റെ ഇന്ത്യയിലെ വിൽപ്പന 1.7 ലക്ഷം കവിഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാരുതിയുടെ പുതിയ സിയാസ് എസ് പുറത്തിറക്കി. വിപണിയിൽ വൻ ഡിമാൻഡാണ് സിയാസ് എസിന്. സിയാസിന്റെ ഇന്ത്യയിലെ വിൽപ്പന 1.7 ലക്ഷം കവിഞ്ഞു.

 

സിയാസ് എസിന്റെ വില

സിയാസ് എസിന്റെ വില

സിയാസ് എസിന്റെ പെട്രോള്‍ മോഡലിന് 9.39 ലക്ഷം രൂപയാണ് എക്‌സ്‌ ഷോറൂം വില. ഡീസല്‍ സ്മാര്‍ട്ട് ഹൈബ്രിഡിന് 11.55 ലക്ഷം രൂപയും.

മാറ്റങ്ങൾ

മാറ്റങ്ങൾ

പുതിയ സ്‌പോര്‍ടി ബോഡി കിറ്റ്, പ്രീമിയം ഇന്റീരിയര്‍, വലിയ ട്രങ്ക്-ലിഡ് സ്‌പോയിലര്‍ എന്നിവയാണ് സിയാസ് എസിന്റെ പുതിയ മിനുക്കുപണികൾ. യുവാക്കലെ ആകര്‍ഷിക്കുന്ന മാരുതിയുടെ മികച്ച മോഡലാണ് സിയാസ് എസ്.

തുടക്കം 2014ൽ

തുടക്കം 2014ൽ

2014 ഓക്ടോബറിലാണ് മാരുതി സിയാസ് അവതരിപ്പിച്ചത്. പിന്നീട് 2015 ല്‍ ചെറിയ അപ്‌ഡേറ്റുകള്‍ നേടിയ സിയാസ് ആർഎസ് അവതരിച്ചിരുന്നു. എന്നാൽ പിന്നീട് മാരുതി ആർഎസ് പതിപ്പിനെ ഉപേക്ഷിച്ചു.

നിറം പഴയതു തന്നെ

നിറം പഴയതു തന്നെ

പുതിയ സിയാസി എസിന് കൂടുതൽ കളർ വേരിയന്റുകൾ കമ്പനി ഒരുക്കിയിട്ടില്ല. അതുകൊണ്ട് പഴയ നിറങ്ങളിൽ തന്നെയാകും സിയാസ് എസ് ലഭ്യമാകുക. എന്നാൽ കാഴ്ചയില്‍ തന്നെ സ്‌പോര്‍ടി ലുക്ക് ഒരുക്കാന്‍ സിയാസ് എസിന് സാധിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Maruti Suzuki launches Ciaz S with sportier looks and a price tag of Rs 9.39 lakh

Making a killing with its hatchbacks and compact SUVs recently, Maruti Suzuki has also been making its presence felt in the sedan segment with its Ciaz. The new sporty offering will be available at Rs 9.39 lakh (ex-showroom Delhi) for the petrol variant whereas the diesel variant will be priced at Rs 11.55 lakh (ex-showroom Delhi).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X