നോട്ട് നിരോധനത്തെ തുടർന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടമാണ് ഇ-പെയ്മെന്റ് കമ്പനിയായ പേടിഎമ്മിനെ തേടിയെത്തിയത്.
2016 നവംബർ എട്ടിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം ഞെട്ടി. എന്നാൽ ഒരാൾ മാത്രം സന്തോഷം കൊണ്ട് തുള്ളിച്ചാടി, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ. നോട്ട് നിരോധനത്തെ തുടർന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടമാണ് ഇ-പെയ്മെന്റ് കമ്പനിയായ പേടിഎമ്മിനെ തേടിയെത്തിയത്.
പേടിഎമ്മിന്റെ തുടക്കം
2010 ഓഗസ്റ്റിലാണ് വിജയ് ശേഖര്‍ ശര്‍മ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്. കറൻസി ഇല്ലാതെ ഓൺലൈൻ വഴി പണമിടപാട് നടത്തുക എന്നതായിരുന്നു പേടിഎമ്മിന് പിന്നിലെ ആശയം. എന്നാൽ തുടക്കത്തിൽ വേണ്ടത്ര പ്രചാരണം പേടിഎമ്മിന് ലഭിച്ചിരുന്നില്ല. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
നോട്ട് നിരോധനത്തിന് ശേഷം
നോട്ട് നിരോധനത്തിന് ശേഷം പേടിഎം ജനശ്രദ്ധ നേടാൻ തുടങ്ങി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വോലറ്റാണ് പേടിഎം. ദിവസം 50 ലക്ഷം ഇടപാടുകളാണ് പേടിഎമ്മിലൂടെ നടക്കുന്നത്. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാർ ഇവരാണ്
100 കോടി ഇടപാട്
2016ൽ 100 കോടി ഇടപാടുകളാണ് പേടിഎം നടത്തിയത്. മറ്റു ഇ-പേയ്മെന്റ് കമ്പനികളേക്കാൾ പതിന്മടങ്ങ് നേട്ടമാണ് പേടിഎം സ്വന്തമാക്കിയത്. 20 കോടി സ്ഥിരം സന്ദർശകരാണ് ആപ്പിലും വെബ്സൈറ്റിലുമുള്ളത്. മാസം എട്ടു കോടി സ്ഥിരം സന്ദർശകരുമുണ്ട്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
ഡിമാന്‍ഡ് കൂടി
മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് മുമ്പ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്തതോടെ ഓണ്‍ലൈന്‍ റിചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടി. ഇതോടെ പേ ടിഎമ്മിന്റെ വരുമാനവും കുത്തനെ കൂടി. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...
82 കോടിയുടെ വീട്
82 കോടി രൂപ വില മതിക്കുന്ന വീടാണ് വിജയ് ശേഖര്‍ ശര്‍മ്മ ഇപ്പോൾ സ്വന്തമായുള്ളത്. ഫോബ്സ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരനായ വിജയ് ശേഖർ ശർമ. ജപ്പാനിലെ സോഫ് ബാങ്കിൽ 1.4 ബില്യൺ ഡോളർ നിക്ഷേപമുള്ള ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് പേടിഎം. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
