വോഡഫോൺ ഇന്ത്യ പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ വോഡഫോൺ ഇന്ത്യ പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു. റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലർ, റെഡ് ഇന്റർനാഷണൽ, റെഡ് സിഗ്നേച്ചർ എന്നിങ്ങനെ മൂന്നൂ സെറ്റ് പ്ലാനുകൾ ലഭ്യമാണ്.
റെഡ് ട്രാവലർ
റെഡ് ട്രാവലർ പ്ലാനിന് കീഴിൽ ഉപഭോക്താവിന് സൗജന്യ നാഷണൽ റോമിങ് ലഭ്യമാണ്. ഇന്ത്യയിലെവിടെ നിന്നും എവിടേക്കും ചെയ്യുന്ന കോളുകൾക്ക് പ്രത്യേക ചാർജ് ഇൗടാക്കുന്നതല്ല. 200 ജിബി ഡാറ്റയും ഇതിനൊപ്പം ലഭിക്കും. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്
റെഡ് ഇന്റർനാഷണൽ
റെഡ് ഇന്റർനാഷണൽ പ്ലാനിൽ യുഎസ്എ, കാനഡ, ചൈന. ഹോങ്കോങ്, തായ്ലണ്ട്, മലേഷ്യ, സിംഗപൂർ എന്നിവിടങ്ങളിലേക്ക് സൗജന്യ എെഎസ്ടി കോൾ ചെയ്യാനാകും. 1299 രൂപ, 1699 രൂപ, 1999 രൂപ എന്നിവയുടെ റീച്ചാർജുകൾ വഴി ഈ പ്ലാൻ സ്വന്തമാക്കാം. മോദിയുടെ എട്ടിന്റെ പണി; കാശ് വാരിയത് ഈ ബിസിനസുകാരൻ
റെഡ് സിഗ്നേച്ചർ
റെഡ് സിഗ്നേച്ചർ പ്ലാൻ ചെയ്യുന്നവർക്ക് 200 ജിബി ഡാറ്റാ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് എന്നിവയും 200 മിനിട്ട് സൗജന്യ ഇന്റർനാഷണൽ കോളും ലഭിക്കും. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
മറ്റ് ഓഫറുകൾ
റെഡ് പ്ലാൻ വരിക്കാർക്കായി വേറെയും അനുകൂല്യങ്ങളുണ്ട്. 12 മാസത്തെ സൗജന്യ നെറ്റ്ഫ്ളിക്സ്, പുതിയ സിനിമകൾ, ലൈവ് ടിവി, വോഡഫോൺ പ്ലേ, ലോകത്തെ ഏറ്റവും മികച്ച 4000ത്തോളം മാസികകൾ എന്നിവയും ലഭിക്കും. ഖത്തർ എയർവെയ്സിന്റെ ഇരുപതാം വാർഷികം; ഓഫർ കേട്ടാൽ ഞെട്ടും
പ്ലാൻ പ്രഖ്യാപനം
നവംബർ എട്ടു മുതൽ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ആന്ധ്രാ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാർ, ജമ്മു&കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇൗ പ്ലാനുകൾ പ്രഖ്യാപിച്ചിട്ടില്ല. ഐടിക്കാർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
