പേടിഎം ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് 20,000 രൂപ വരെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നു
നിങ്ങൾ പേടിഎം ഉപഭോക്താവാണോ? എങ്കിൽ നേടാം ഐസിഐസിഐ ബാങ്കിൽ നിന്ന് ഹ്രസ്വകാല പലിശ രഹിത വായ്പ. എങ്ങനെയെന്ന് അറിയണ്ടേ?
പലിശയില്ല
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വാലറ്റായ പേടിഎം ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് 20,000 രൂപ വരെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നത്. 45 ദിവസം വരെയാണ് പലിശയില്ലാതെ വായ്പ ലഭിക്കുക. അതിനുശേഷം മൂന്നു ശതമാനം പലിശ ഈടാക്കും. വീടു പണിയാൽ 25 ലക്ഷം രൂപ വായ്പയെടുക്കാം...കുറഞ്ഞ പലിശയ്ക്ക്
മറ്റ് ബാങ്കുകൾ
തുടക്കത്തിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ഓഫർ ലഭിക്കുക. എന്നാൽ ഐസിഐസിഐ ബാങ്ക് അല്ലാതെ ഇതര ബാങ്കുകളിലെ ഉപഭോക്താക്കൾക്കും ഈ സേവനം ഉടൻ ലഭ്യമാക്കും. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബാങ്കുകളിൽ പോകേണ്ട
വായ്പാ നടപടികൾ പൂർണ്ണമായും ഓൺലൈനായാണ് നടക്കുക. ഡോക്യുമെന്റേഷന്റെയോ ബാങ്ക് ശാഖ സന്ദർശനത്തിന്റെയോ ആവശ്യമില്ല. കൂടാതെ അഡ്മിനിസ്ട്രേഷൻ ഫീസും ഈടാക്കുന്നതല്ല. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
തിരിച്ചടവ് എങ്ങനെ?
പണം ലഭിച്ചതിനുശേഷമുള്ള അടുത്ത മാസം ആദ്യ ദിവസം ഒരു ബിൽ നിങ്ങൾക്ക് ലഭിക്കും. അത് അതേ മാസം പതിനഞ്ചാം തിയതിക്ക് മുമ്പ് അടയ്ക്കണം. പേടിഎം വഴിയോ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഉപഭോക്താക്കൾക്ക് പണം തിരിച്ചടയ്ക്കാം. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
