എയ‍ർ ഇന്ത്യ വീണ്ടും കടത്തിലേയ്ക്ക്

എയര്‍ ഇന്ത്യ വീണ്ടും 1500 കോടി കടമെടുക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവര്‍ത്തന മൂലധനം കണ്ടത്തുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ വീണ്ടും 1500 കോടി കടമെടുക്കുന്നു. സെപ്​തംബറിന്​ ശേഷം ഇത്​ മൂന്നാം തവണയാണ്​ എയർ ഇന്ത്യ വായ്​പയെടുക്കുന്നത്​.

കഴിഞ്ഞ സെപ്​തംബറിൽ 3250 കോടിയും ഒക്​ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു​. വായ്​പ നൽകാൻ തയാറുള്ള ബാങ്കുകളോട്​ ഡിസംബർ 12നകം കമ്പനിയുമായി ബന്ധപ്പെടാൻ എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്​. ഇതിനായി ബാങ്കുകൾക്ക് കത്തയച്ചു കഴിഞ്ഞു.

എയ‍ർ ഇന്ത്യ വീണ്ടും കടത്തിലേയ്ക്ക്

2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. കഴിഞ്ഞ വർഷം ജൂൺ 28ന്​ ചേർന്ന ധനകാര്യ സമിതി യോഗത്തിൽ എയർ ഇന്ത്യയുടെ ഒാഹരി വിൽപനക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

നിലവിൽ 52,000 കോടിയുടെ കടമാണ്​ എയർ ഇന്ത്യക്ക്​ ഉള്ളത്​. കടത്തിൽ നിന്ന് പി​ടി​ച്ചു​ നി​ൽ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ വി​റ്റിരുന്നു. സൗ​ത്ത്​ മും​ബൈ​യി​ലെ ഫ്ലാ​റ്റു​ക​ളാ​ണ്​ വി​റ്റത്.

malayalam.goodreturns.in

English summary

Air India seeking loan worth Rs 1,500 as working capital

Debt-laden Air India is looking at raising short-term loans to the tune of Rs 1,500 crore to meet the urgent working capital requirements.This is the third time since September that the disinvestment-bound national carrier is seeking bridge loan. In September, it had mopped up Rs 3,250 crore and in October Rs 1,500 crore.
Story first published: Saturday, December 9, 2017, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X