യുഎഇയില്‍ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

യുഎഇയില്‍ ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയില്‍ വാറ്റ്‌ നടപ്പാക്കിയതിനു ശേഷം ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പിഴ നല്‍കേണ്ടി വരുമെന്നാണ് ടാക്‌സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജനുവരി 31ന് ആദ്യ നികുതി കാലയളവ് അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്ഥാപനങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ ഇ-സ‍ർവ്വീസ് പോർട്ടലിലെ വെറും നാല് ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാനാകും.

യുഎഇയില്‍ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

യുഎഇ ഫണ്ട്സ് ട്രാൻസ്ഫർ സിസ്റ്റം, യു.എ.ഇ.എഫ്.ടി.എസ്, മറ്റ് പണമിടപാട് സംവിധാനങ്ങൾ എന്നിവ വഴി നികുതി വളരെ എളുപ്പത്തിൽ അടയ്ക്കാനാകും.

ഫെബ്രുവരി 28ന് ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് മാത്രമല്ല, നികുതി കുടിശ്ശികക്കും പിഴയടക്കേണ്ടി വരും. ടാക്‌സ് അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴി 24 മണിക്കൂറും റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതിയടക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

malayalam.goodreturns.in

English summary

FTA sets February 28 as deadline to submit tax returns

The Federal Tax Authority, FTA, has called on all businesses registered for the Value Added Tax, VAT, whose first tax periods end on 31st January, 2018, to submit their tax returns and pay their due taxes no later than 28th February in order to avoid administrative penalties
Story first published: Wednesday, February 28, 2018, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X