മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് അതിവേഗത്തിൽ വായ്പ നൽകാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്.
മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് അതിവേഗത്തിൽ വായ്പ നൽകാൻ ഒരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്. മ്യൂച്വൽ ഫണ്ടുകളുടെ രജിസ്ട്രേഷനും ട്രാൻസഫറും നടത്തുന്ന എജൻസിയായ കാംസുമായി സഹകരിച്ചാണ് എച്ച്.ഡി.എഫ്.സി വായ്പ നൽകുക.
നിക്ഷേപത്തിന്റെ 50 ശതമാനം
മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനമായിരിക്കും വായ്പയായി നൽകുക. മ്യൂച്ചൽ ഫണ്ട് ഉൾപ്പടെയുള്ള സെക്യൂരിറ്റി നിക്ഷേപങ്ങളിൽ നിന്ന് 10,000 കോടി രൂപ വരെ ഇപ്പോൾ തന്നെ എച്ച്.ഡി.എഫ്.സി വായ്പയായി നൽകിയിട്ടുണ്ട്. നിലവിൽ എച്ച്.ഡി.എഫ്.സിയുടെ പത്ത് മ്യൂച്ചൽഫണ്ട് സ്കീമുകൾക്ക് വായ്പ അനുവദിക്കുന്നുണ്ട്. മാസത്തിൽ ഒരിയ്ക്കൽ ഇക്കാര്യങ്ങളോട് നോ പറയൂ; നിങ്ങൾക്കും കോടിപതികളാകാം
പലിശ നിരക്ക്
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വായ്പയ്ക്ക് 11 ശതമാനം പലിശയാണ് എച്ച്.ഡി.എഫ്.സി ചുമത്തുക. കൂടുതൽ സ്കീമുകളിലേക്ക് വായ്പ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ഇതിന്റെ ഭാഗമായാണ് വേഗത്തിൽ വായ്പ നൽകുന്നതിനുള്ള സംവിധാനം എച്ച്.ഡി.എഫ്.സി അവതരിപ്പിക്കുന്നത്. മാസം 500 രൂപ നിക്ഷേപിച്ച് കാശുണ്ടാക്കാം; മികച്ച എസ്ബിഐ മ്യൂചൽ ഫണ്ട് സ്കീമുകൾ ഇതാ..
ഓൺലൈൻ വായ്പ
ഇപ്പോഴത്തെ സാഹചര്യത്തിൽ മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് വായ്പ ലഭിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ ഒാൺലൈനിലുടെ വായ്പ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുന്നതോടെ കൂടുതൽ പേർ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമെന്നാണ് എച്ച്.ഡി.എഫ്.സിയുടെ പ്രതീക്ഷ. മ്യൂച്വൽഫണ്ടിൽ നിന്ന് കുറഞ്ഞ റിസ്ക്കിൽ കൂടുതൽ കാശുണ്ടാക്കുന്നതെങ്ങനെ?
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
