ഓഹരി വിപണിയിൽ ഇന്ന് നേട്ടം

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച വിപണി ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകളുടെ പിൻബലത്തിലാണ് നേട്ടം കൈവരിച്ചത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച വിപണി ബാങ്കിംഗ്, ഫിനാൻഷ്യൽ സ്റ്റോക്കുകളുടെ പിൻബലത്തിലാണ് നേട്ടം കൈവരിച്ചത്.

സെൻസെക്സ് 257.21 പോയിന്റ് ഉയർന്ന് 35,689.60 ലും നിഫ്റ്റി 80.80 പോയിൻറ് ഉയർന്ന് 10,821.90 ലുമാണ് ക്ലോസ് ചെയ്തത്. സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ് ലാബ്സ്, ബജാജ് ഫിനാൻസ്, ബജാ ഫിൻസർവ്, എം ആൻഡ് എം, ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് എന്നീ ഓഹരികൾ 2 മുതൽ 5 ശതമാനം വരെ മുന്നേറ്റമുണ്ടാക്കി.

ഓഹരി വിപണിയിൽ ഇന്ന് നേട്ടം

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൽ ആൻഡ് ടി, എച്ച്യുഎൽ എന്നിവയുടെ ഓഹരി വില 1 മുതൽ 2.6 ശതമാനം വരെ ഉയർന്നപ്പോൾ റിലയൻസിന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.

എച്ച്പിസിഎൽ, യുപിഎൽ, എൻഐടി ടെക്, ശ്രീ രേണുക ഷുഗേർസ്, അവാന്റ് ഫീഡ്സ്, പിഎൻബി എന്നിവയും സമ്മർദത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ്പ് സൂചിക 80 പോയിന്റാണ് നേടിയത്.

malayalam.goodreturns.in

English summary

Sensex up 257 pts, Nifty ends above 10,800

Benchmark indices closed sharply higher led by recovery in the last hour of trade, backed by banking & financial stocks.
Story first published: Friday, June 22, 2018, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X