ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു‌

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി സൂചികകള്‍ ഇന്നും റെക്കോഡ് നിരക്കില്‍ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്കുകള്‍, എനര്‍ജി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.

 

സെന്‍സെക്‌സ് 157.55 പോയന്റ് ഉയര്‍ന്ന് 37494.40ലും നിഫ്റ്റി 41.10 പോയന്റ് നേട്ടത്തില്‍ 11319.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1026 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികളിൽ ഇന്ന് മാറ്റമുണ്ടാക്കിയില്ല.

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു‌

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്.യു.എൽ, മാരുതി സുസുക്കി എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.

എന്നാൽ എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഐടിസി, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

malayalam.goodreturns.in

English summary

Sensex, Nifty end at record closing highs

The week has started on a strong note for the market, with the Sensex and Nifty ending at record closing high, supported by PSU banks as well as energy stocks.
Story first published: Monday, July 30, 2018, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X