പോര്‍ഷെ കാറിന്റെ ഇഷ്ട നമ്പറിനായി മലയാളി മുടക്കിയത് ലക്ഷങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാല്‍ പോര്‍ഷെ കാറിന്റെ ഇഷ്ട നമ്പറിനായി മുടക്കിയത് 31 ലക്ഷം രൂപ. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ KL 01 CK 1 എന്ന നമ്പറിനായി ഒരു ലക്ഷം രൂപ ഫീസടക്കമാണ് ബിസിനസുകാരനായ ബാലഗോപാല്‍ 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്.ഏകദേശം 1.2 കോടിയോളം രൂപ വില വരുന്ന പോര്‍ഷെ 718 ബോക്‌സ്റ്ററിന്‌ വേണ്ടിയാണ് 31 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍ ബാലഗോപാല്‍ സ്വന്തമാക്കിയത്.

 
പോര്‍ഷെ കാറിന്റെ ഇഷ്ട നമ്പറിനായി മലയാളി മുടക്കിയത് ലക്ഷങ്ങൾ

ഫാന്‍സി നമ്പര്‍ ലേലത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.മൂന്ന് പേരുടെ വാശിയേറിയ ലേലത്തിനൊടുവിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ബാലഗോപാല്‍ ഇഷ്ട നമ്പര്‍ പിടിച്ചെടുത്തത്‌. ഫാൻസി നമ്പറുകൾക്കായി വലിയ തുക ചെലവഴിക്കുന്നതിൽ,തനിക്കു വിഷമം ഒന്നുമില്ലെന്നും നമ്പറുകളോടുള്ള തന്റെ ഭ്രമം ആണ് ഇതിനു കാരണം എന്നും ബാലഗോപാല്‍ പറയുന്നു . പുതിയ സീരീസിലെ 31 ഫാൻസി വാഹന രജിസ്ട്രേഷൻ നമ്പറുകളിൽ നിവിനും ആർടിഒയ്ക്ക് 37,31,000 രൂപ ലഭിച്ചു.

Read more about: car price number കാർ വില
English summary

A car number for Rs 31 lakh

Thiruvananthapuram RTO received Rs 37,31,000 in the auction of 31 fancy vehicle registration numbers in the new series
Story first published: Friday, February 8, 2019, 17:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X