ജി മെയിലും യൂട്യൂബും പ്ലേ സ്റ്റോറും തകരാറിൽ; നിശ്ചലമായി ഗൂഗിൾ, പരാതികളുമായി ഉപഭോക്താക്കൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഗൂഗിൾ സേവനങ്ങൾ ലഭിക്കുന്നില്ല. ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ ഡോക്സ് എന്നിവ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ഗൂഗിൾ മീറ്റ്സ് പോലുള്ള ഓൺലൈൻ സേവനങ്ങളും ലോഡു ചെയ്യാൻ കഴിയില്ല. യൂട്യൂബിന്റെ ഓൺലൈൻ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനും തുറക്കാൻ കഴിയുന്നില്ലെന്ന് പരാതികളുമായി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തി.

 

23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?

ജി മെയിലും യൂട്യൂബും പ്ലേ സ്റ്റോറും തകരാറിൽ; നിശ്ചലമായി ഗൂഗിൾ, പരാതികളുമായി ഉപഭോക്താക്കൾ

ജി മെയിൽ, ഗൂഗിൾ ഡോക്‌സ് എന്നിവ വെബ് ബ്രൗസറുകളിൽ ലോഡു ചെയ്യുന്നില്ല. ഡൌൺ‌ ഡിടെക്റ്ററ്റർ‌ തകരാർ‌ സ്ഥിരീകരിച്ചു. യൂട്യൂബ് ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളുള്ള ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 9,000 കേസുകൾ ഡൌൺ‌ഡിക്ടറ്റർ റിപ്പോർട്ട് വ്യക്തമാക്കി. സമാനമായ തകരാർ ജി മെയിലിലും റിപ്പോർട്ട് ചെയ്തു.

 

 വൈകീട്ട് 4.56 ഓടെയാണ് യൂട്യൂബ്, ജിമെയില്‍‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവയ്ക്ക് പ്രശ്നം നേരിട്ട് തുടങ്ങിയത്. 79 ശതമാനത്തിലധികം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 15 ശതമാനം ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് തുറക്കാൻ പോലും ആകുന്നില്ലെന്നും ഡൗൺഡിറ്റെക്ടർ വ്യക്തമാക്കി.

യൂട്യൂബിൽ മലയാളം ചാനലുകൾക്ക് വൻ ഡിമാൻഡ്; കരിക്ക് നമ്പർ വൺ 

പ്ലേ സ്റ്റോറിന്റെ പ്രധാന സ്‌ക്രീൻ തെളിഞ്ഞു വരുന്നുണ്ടെങ്കിലും മറ്റ് സേവനങ്ങളൊന്നും ലഭ്യമല്ല. പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഡൗണ്‍ ഡിക്ടക്റ്റര്‍ ഡാറ്റ വ്യക്തമാക്കുന്നു. 

English summary

Gmail, YouTube, Playstore And Other Google Products Crashed Today | ജി മെയിലും യൂട്യൂബും പ്ലേ സ്റ്റോറും തകരാറിൽ; നിശ്ചലമായി ഗൂഗിൾ, പരാതികളുമായി ഉപഭോക്താക്കൾ

Users around the world do not have access to Google services. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X