നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുന്നു നിങ്ങളുടെ അദായനികുതി സംബന്ധിച്ച് നിങ്ങള്‍ ചില തീരുമാനങ്ങളിലെത്തിയോ...? ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വച്ചോളൂ.മറക്കല്ലേ..

നികുതിയിളവു ലഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഇതു ശ്രദ്ധിക്കുക:

മൂന്നു ഘടകങ്ങള്‍ക്കാണ് നികുതിയിളവ് നല്‍കുക

മൂന്നു ഘടകങ്ങള്‍ക്കാണ് നികുതിയിളവ് നല്‍കുക

എല്ലാ നിക്ഷേപങ്ങള്‍ക്കും എല്ലാ ഘടകങ്ങള്‍ക്കും നികുതിയിളവു ലഭിക്കില്ല. ചിലപ്പോള്‍ മൂന്നിനും കിട്ടും, ചിലപ്പോള്‍ ഒന്നിനു മാത്രം, ചിലപ്പോള്‍ ഒന്നിനു മാത്രം.

മൂന്നു ഘടകങ്ങള്‍ ഏതൊക്കെയെന്നോ

മൂന്നു ഘടകങ്ങള്‍ ഏതൊക്കെയെന്നോ

നിക്ഷേപിക്കുന്ന തുക, നിക്ഷേപത്തിന്‍മേലുള്ള പലിശ, നിക്ഷേപത്തില്‍ നിന്നു പിന്‍വലിക്കുന്ന തുക എന്നിവയ്ക്കാണ് നികുതിയിളവ് ലഭിക്കാവുന്നത്.

മൂന്നിനും ഇളവ് ലഭിക്കുന്നത്

മൂന്നിനും ഇളവ് ലഭിക്കുന്നത്

പബ്ലിക് പ്രോവിഡന്റ് ഫണ്ട്പിപിഎഫിന് ഈ മൂന്നു ഘടകങ്ങള്‍ക്കും ഇളവു ലഭിക്കും.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

നിക്ഷേപ തുകയ്ക്കും പലിശവരുമാനത്തിനും നികുതിയിളവു ലഭിക്കും. തിരിച്ചെടുക്കുന്ന പണം നികുതിവിധേയ വരുമാനത്തില്‍ പെടും.

നിക്ഷേപിക്കുന്ന തുകയ്ക്കു മാത്രം ഇളവ്

നിക്ഷേപിക്കുന്ന തുകയ്ക്കു മാത്രം ഇളവ്

നിക്ഷേപിക്കുന്ന തുകയ്ക്കു മാത്രം ഇളവ് ലഭിക്കുന്നവയാണ് നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, അഞ്ചു വര്‍ഷത്തെ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ.

English summary

A Look at the 5 Best Tax Savings Options Under Sec 80C for FY 2014-15

From this financial year, tax limit on 80C deduction has been increased from Rs 1 lakh to Rs 1.5 lakh. One can plan and invest to take maximum benefit out of the enhanced limit. But you may aware of the investments in the 'tax' perspective

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X