വിവാഹശേഷം വേണം ഒരു ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതുപോലെത്തന്നെയാണ് ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളും. ഇരുവരും ചേര്‍ന്ന് വേണം ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കാന്‍. മക്കളുടെ വിവാഹ,വിദ്യാഭ്യാസ ചിലവുകള്‍ക്കായി എത്ര തുക വേണം, എപ്പോഴൊക്കെ വേണം എങ്ങനെ കണ്ടെത്തും എന്നൊക്കെ തീരുമാനിക്കാം.

 

എല്ലാം പങ്കുവെയ്ക്കാം

എല്ലാം പങ്കുവെയ്ക്കാം

രണ്ടാള്ക്കും ജോലിയുണ്ടെങ്കില് വീട്ടുചിലവിനുള്ള തുക കണക്കാക്കി തുല്യപങ്ക് നിക്ഷേപിക്കാം. അത്യാവശ്യമായി വരുന്ന ചിലവുകളും കണക്കാക്കി വേണം ബജറ്റ് തയ്യാറാക്കാന്.

വീട് കാര്‍ എന്നിവ വാങ്ങണ്ടേ?

വീട് കാര്‍ എന്നിവ വാങ്ങണ്ടേ?

വീട്,കാര്‍,ആഭരങ്ങള്‍ തുടങ്ങി വലിയ ഇന്‍വെസ്റ്റ്‌മെന്റുകള്‍ എപ്പോള്‍ വേണമെന്ന് ആലോചിക്കണം. ഇത് പുതുക്കാനും വഴികള്‍ കണ്ടെത്തണം.

പങ്കാളിയെ നോമിനിയാക്കാം

പങ്കാളിയെ നോമിനിയാക്കാം

ആസ്തികള്‍ വാങ്ങുമ്പോള്‍ രണ്ടുപേരുടേയും പേരില്‍ വേണം വാങ്ങാന്‍. ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, ഇവയിലെല്ലാം നോമിനിയായി പങ്കാളിയുടെ പേര് ചേര്‍ക്കാം.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

സേവിംഗ്‌സ് അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കി മാറ്റാം. ഹോം ലോണുകളാണെങ്കിലും ജോയിന്റ് ഹോം ലോണാക്കി മാറ്റാം.

English summary

Financila plan for married couple

It is very necessory to prepare a financial plan about life with your partner. It will help you to forecast future expenditure.
Story first published: Thursday, September 15, 2016, 11:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X