ഒരു കമ്പനിയില്‍ തന്നെ സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗംപേരും. നല്ല ശമ്പളത്തില്‍ ജോലി കിട്ടാന്‍ അനേകം തവണ ചിലപ്പോള്‍ ജോലി മാറേണ്ടി വന്നേക്കാം.
ഒരു കമ്പനിയില്‍ തന്നെ സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗംപേരും. നല്ല ശമ്പളത്തില്‍ ജോലി കിട്ടാന്‍ അനേകം തവണ ചിലപ്പോള്‍ ജോലി മാറേണ്ടി വന്നേക്കാം. ഉയര്‍ന്ന ശമ്പളം കിട്ടുന്ന വ്യക്തികള്‍ക്ക് ഒരു ജോലി പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റില്ല. അതിനു മുന്‍പ് അറിഞ്ഞിറിക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍ പറയാം.
അഡൈ്വസറിന്റെ ഉപദേശം തേടാം
ജോലി നിങ്ങള്‍ ഉപേക്ഷിക്കുന്നതിനു മുന്‍പ് കുടുംബാങ്ങങ്ങളുമായി ചര്‍ച്ച ചെയ്യുക. ഈ സമയത്ത് ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറിന് നിങ്ങളുടെ ഭാവിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് പറഞ്ഞു തരാന്‍ കഴിയും. ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??
എമര്‍ജെന്‍സി ഫണ്ട്
ഒരു നിശ്ചിത തുക കരുതി വയ്ക്കുന്നത് നല്ലതാണ്. അത് നിങ്ങളുടെ അത്യാവശ്യ കാലത്ത് ഉപയോഗിക്കാന്‍ കഴിയും. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...
ഇന്‍ഷുറന്‍സ്
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാങ്ങങ്ങള്‍ക്കും വേണ്ടി ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് നല്ലതായിരിക്കും. ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?
പേമെന്റുകള്‍
എല്ലാ ബില്ലുകളും അതായത് റെന്റ്, ഇഎംഐ തുടങ്ങിയവ മുന്‍കൂറായി അടയ്ക്കാന്‍ ശ്രമിക്കുക. തൊട്ടടുത്ത മാസത്തെ പേമെന്റുകള്‍ക്കായി കുറച്ചു പണം കരുതി വയ്ക്കുന്നതും നല്ലതാണ്. ഐടികാർക്ക് നല്ലകാലം തുടങ്ങിയോ?? ജോലി തേടുന്നവർക്ക് പ്രിയം ഈ കമ്പനികൾ
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications