കൂടുതൽ ശമ്പളം ലഭിക്കുന്ന പാർട്ട് ടൈം ജോലികൾ
ജോലിക്കൊപ്പം അൽപ്പം അധിക വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. ഇങ്ങനെയുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ചില ഐഡിയകൾ ഇതാ. ഇത് നിങ്ങളുടെ വെറുതെ കളയുന്ന സമയത്തെ ഉപകാരപ്രദമാക്കും.
പാഠ്യപദ്ധതി തയ്യാറാക്കൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വേണ്ടി ചെയ്യേണ്ട ജോലിയാണിത്. പാഠ്യപദ്ധതിയുടെ വികസനം, വിവിധ ആശയങ്ങൾ എന്നിവ തയ്യാറാക്കുന്നതിലൂടെ നിങ്ങൾക്ക് കാശുണ്ടാക്കാവുന്നതാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!
സിറ്റി ഗൈഡ് റൈറ്റർ
ഒരു പ്രദേശത്തെ ജനസംഖ്യ, വിനോദം, സംസ്കാരം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സിറ്റി ഗൈഡ് റൈറ്റർ എഴുതേണ്ടത്. ട്രാവൽ, ടൂറിസം ബിസിനസുകൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടങ്ങിയവയാണ് സിറ്റി ഗൈഡ് റൈറ്ററെ നിയമിക്കുന്നത്. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..
ബിസിനസ് കൺസൾട്ടന്റ്
കമ്പനിയുടെ ബിസിനസ് അവലോകനം നടത്തി പ്രകടനം മെച്ചപ്പെടുത്താൻ സഹായകമായ നിർദ്ദേശങ്ങൾ നൽകുകയാണ് ബിസിനസ് കൺസൾട്ടിന്റെ ജോലി. മാനേജ്മെന്റ് മേഖലയിലെ അനുഭവ സമ്പത്ത് ഇതിന് ആവശ്യമാണ്. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ
വെബ് ഡിസൈനർ
വെബ്സൈറ്റിന് മികച്ച ഗ്രാഫിക് ഡിസൈൻ നൽകുന്നവരാണ് വെബ് ഡിസൈനർമാർ. ക്ലൈന്റിന്റെ ആവശ്യത്തിനനുസരിച്ച് വെബ് ഡിസൈനുകളിൽ മാറ്റം വരുത്തുകയും അപ്ഡേറ്റ് ചെയ്യുകയുമാണ് ഇവരുടെ ജോലി. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
സോഫ്റ്റ്‍വെയർ ഡെവലപ്പർ
ഇന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ജോലിയാണ് സോഫ്റ്റ്‍വെയർ ഡെവലപ്മെൻറ്. പല കമ്പനികളും പാർട്ട് ടൈം അല്ലെങ്കിൽ പ്രൊജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ്
പാർട്ട് ടൈം ജോലിയ്ക്ക് പറ്റിയ മറ്റൊരു മേഖലയാണ് ഓൺലൈൻ-കമ്മ്യൂണിറ്റി മാനേജ്മെന്റ്. വെബ് കണ്ടന്റ് തയ്യാറാക്കുക, അപ്ഡേറ്റ് ചെയ്യുക, സോഷ്യൽ മീഡിയ മാനേജ് ചെയ്യുക, സിസ്റ്റം അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയാണ് ഓൺലൈൻ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റിന്റെ ജോലി. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
ഫോട്ടോഗ്രഫി
ഫോട്ടോഗ്രഫി ജോലി ആയി തിരഞ്ഞെടുക്കുന്നവർക്കും ഫോട്ടോ എടുക്കാനും എഡിറ്റ് ചെയ്യാനും കഴിവുണ്ടായിരിക്കണം. ഗ്രാഫിക് ഡിസൈൻ ഫോട്ടോഷോപ്പ് തുടങ്ങിയവ അറിയുന്നതും നല്ലതാണ്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
കോപ്പി എഡിറ്റർ
ഡിജിറ്റൽ, പ്രിന്റ് പ്ലാറ്റ്ഫോമുകളിൽ എഴുതുന്നവരാണ് കോപ്പി എഡിറ്റർമാർ. തൊഴിലുടമയെ ആശ്രയിച്ച്, മാർക്കറ്റിംഗ് സാമഗ്രികൾ, എഡിറ്റോറിയൽ ഉള്ളടക്കം, സോഷ്യൽ മീഡിയ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പ്രെമൊഷനുകൾ എന്നിവക്ക് എഴുതുകയും എഡിറ്റു ചെയ്യുകയും ചെയ്യുകയാണ് ഇവരുടെ ജോലി. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
ഡാറ്റാ എൻട്രി
ഡാറ്റാ എന്ട്രി ജോലികൾ സ്വതന്ത്രമായി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ തൊഴിലാണ്. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗും മികച്ച ഇന്റർനെറ്റ് കണക്ഷനുമാണ് നിങ്ങൾക്ക് ആവശ്യം. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാർ ആരൊക്കെ??
ലീഗൽ അസിസ്റ്റൻസ്
ഒന്നിൽ കൂടുതൽ ഭാഷ അറിയാവുന്നവരും ലീഗൽ എക്സ്പീരിയൻസും ഉള്ളവരാണ് നിങ്ങൾ എങ്കിൽ പാർട്ട് ടൈമായി ബൈ ലിഗ്വൽ ലീഗൽ അസിസ്റ്റൻസ് ജോലികൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഒരു പ്രത്യേക കേസിൽ അല്ലെങ്കിൽ പ്രശ്നത്തിൽ നിങ്ങൾ ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ ആയിരിക്കും സഹായിക്കേണ്ടത്. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications