ശമ്പളവർദ്ധനവ് ലഭിക്കാത്തവർ എടുക്കേണ്ട ഉചിതമായ തീരുമാനങ്ങൾ
നിങ്ങൾക്ക് ശമ്പളം കുറവാണോ? അതോ ശമ്പള വർദ്ധനവ് കുറഞ്ഞു പോയതാണോ പ്രശ്നം. എന്ത് തന്നെയാലും എടുത്തു ചാടി ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
എന്തുകൊണ്ട്?
നിങ്ങൾ പ്രതീക്ഷിച്ചത്ര ഉയർച്ച എന്തുകൊണ്ട് നിങ്ങൾക്ക് നൽകിയില്ല എന്നതാണ് ആദ്യ മനസ്സിലാക്കേണ്ട കാര്യം. പിന്നീട് അടുത്ത തവണ ഇൻക്രിമെന്റ് ലഭിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ സൂപ്പർവൈസർ അല്ലെങ്കിൽ ഉന്നതാധികാരി നേരിടുന്ന ബാഹ്യ ഘടകങ്ങളെയും സമ്മർദ്ദങ്ങളെയും മനസ്സിലാക്കുന്നതും നല്ലതാണ്. വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ
നികത്താനാകാത്ത വിടവ്
കൂടാതെ നിങ്ങൾ പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ അല്ലെങ്കിൽ ടീമിന്റെ അവിഭാജ്യ ഘടകമാകാൻ ശ്രമിക്കുക. അതായത് നിങ്ങൾ കമ്പനിയിൽ നിന്ന് പോയാൽ അത് നികത്താനാകാത്ത വിടവായി അധികാരികൾക്ക് തോന്നണം. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
നിങ്ങളുടെ യഥാർത്ഥ മൂല്യം
നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ തൊഴിലുടമയ്ക്ക് സമയം നൽകുക. വിശ്വസ്തരും കഠിനാധ്വാനികളുമായ ജോലിക്കാരെ കമ്പനികൾ എപ്പോഴും നിലനിർത്തും. അഥവാ അടുത്ത വർഷവും നിങ്ങൾക്ക് ശമ്പളം കൂട്ടി നൽകിയില്ലെങ്കിൽ പുതിയ കമ്പനി കണ്ടെത്തുന്നതാണ് നല്ലത്. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...
കഴിവുകൾ മെച്ചപ്പെടുത്തുക
പുതിയ കമ്പനിയിലേയ്ക്ക് മാറാനാണ് പദ്ധതിയെങ്കിൽ നിങ്ങളുടെ കഴിവുകളും ഉൽപാദനക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുക. കാരണം പുതിയ ജോലി സ്ഥലത്ത് എത്തുമ്പോൾ തന്നെ അധികാരികൾക്ക് മികച്ച ഇംപ്രഷൻ നൽകുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള നിങ്ങളുടെ ശമ്പള വർദ്ധനവിന് ഗുണകരമാകും. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
