ഐടികാ‍ർക്ക് നല്ലകാലം തുടങ്ങിയോ?? ജോലി തേടുന്നവർക്ക് പ്രിയം ഈ കമ്പനികൾ

Posted By:
Subscribe to GoodReturns Malayalam

ഐടി മേഖലയിലെ തൊഴില്‍ നഷ്ടങ്ങള്‍ സ്വാഭാവികമാണെങ്കിലും ഈ മേഖലയിൽ ജോലി തിരഞ്ഞ് ഓരോ വ‍ർഷവും പഠിച്ചിറങ്ങുന്നത് നിരവധി പേരാണ്. ഐടി തൊഴിലന്വേഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കമ്പനികൾ താഴെ പറയുന്നവയാണ്.

ഫ്ലിപ്കാ‍ർട്ട്

റിസ്ക് എടുക്കൽ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയാണ് ഫ്ലിപ്കാ‍ർട്ട്. അതു തന്നെയാണ് യുവാക്കൾ ഇവിടെ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നതും. ആറു മാസത്തെ പ്രസവാവധി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിലും ഫ്ലിപ്കാർട്ട് തന്നെയാണ് മികച്ചത്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

ആമസോൺ

ഫ്ലിപ്കാ‍ർട്ടിന്റെ എന്നത്തെയും എതിരാളി ആമസോണിനാണ് ഇവിടെ രണ്ടാം. മികച്ച ശമ്പളമാണ് ഇവിടെ ജീവനക്കാർക്ക് വാ​ഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആമസോണിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വ‍ർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

കേപ്ജമിനി

ലിസ്റ്റിലെ അടുത്ത ഐടി കമ്പനി കേപ്ജമിനിയാണ്. കമ്പനിയുടെ ആഗോള തൊഴിൽ ശക്തിയുടെ പകുതിയിലധികവും ഇന്ത്യയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർ സന്തോഷം നിലനിർത്താൻ സാധിക്കുന്ന വഴികൾ കണ്ടെത്താൻ കമ്പനി എപ്പോഴും ശ്രമിക്കാറുണ്ടത്രേ. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

​ഗൂ​ഗിൾ

അമേരിക്കയിലെ കാലിഫോര്‍ണിയയാണ് ​ഗൂ​ഗിളിന്റെയും ആസ്ഥാനം. മികച്ച ആനുകൂല്യങ്ങളാണ് ​ഗൂ​ഗിൾ ജീവനക്കാ‍ർക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഐടി കമ്പനികള്‍ക്ക് ജോലിക്കാരെ വേണ്ട, റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

അ‍ഡോബ്

കമ്പ്യൂട്ട‍ർ സോഫ്ട്‍വെയ‍ർ രം​ഗത്തെ പ്രമുഖരായ അ‍‍ഡോബിൽ നിലവിൽ 14000ഓളം ജീവനക്കാരാണുള്ളത്. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനിയുടെ പ്രധാന ആക‍ർഷണം. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

എച്ച്സിഎൽ

എച്ച്സിഎല്ലിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു സംരംഭം "ഇൻസ്പയർ" എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. ജനങ്ങളും മാനേജർമാരും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഇത്തരത്തിൽ ജീവനക്കാരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കമ്പനിയാണ് എച്ച്സിഎൽ. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

ഹൗസിം​​ഗ്.കോം

രാജ്യത്തെ മുൻനിര എൻജിനീയറിംങ് കോളേജുകളിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ സംഘം ആരംഭിച്ച കമ്പനിയാണ് ഹൗസിം​​ഗ്.കോം. രാജ്യത്തെ റിയൽ എസ്റ്റേറ്റ് രം​ഗത്തെ പ്രശ്നങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

ഒല

ടാക്സി സേവന രം​ഗത്തെ പ്രമുഖരായ ഒല എപ്പോഴും പുതിയ പുതിയ സംരംഭങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ ജീവനക്കാരെ ആക‍ർഷിക്കാൻ പ്രധാന കാരണം. ഒല കഫേ, ഒല സ്റ്റോർ, ഒല ഇ-റിക്ഷ തുടങ്ങിയവ ഇവയിൽ ചിലതാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

സ്നാപ്ഡീൽ

പട്ടികയിലെ അടുത്ത സാങ്കേതികവിദ്യാ കമ്പനിയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇ-ടെയിലർ സ്നാപ്ഡീൽ. ജീവനക്കാ‍ർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ കമ്പനി എപ്പോഴും മുന്നിലാണ്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

മൈക്രോസോഫ്ട്

തൊഴിലവസരം തേടുന്ന ടെക്കികൾക്ക് മൈക്രോസോഫ്ട് എന്നും ഒരു സ്വപ്നം തന്നെയാണ്. 200ഓളം വിദേശ രാജ്യങ്ങളിൽ മൈക്രോസോഫ്ട് പ്രവ‍‍ർത്തിക്കുന്നുണ്ട്. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

ടാറ്റാ കമ്മ്യൂണിക്കേഷൻസ്

വളരെ മികച്ച ജോലി സമയമാണ് ടാറ്റാ കമ്മ്യൂണിക്കേഷൻസ് വാ​ഗ്ദാനം ചെയ്യുന്നത്. ജീവനക്കാ‍ർക്ക് ഉപകാര പ്രദമായ ഇൻഷുറൻസ് പദ്ധതികളും കമ്പനി നൽകുന്നുണ്ട്. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

വിപ്രോ

വിപ്രോയാണ് കമ്പനിയിൽ ഇടം നേടിയ അടുത്ത ഐടി മേധാവി. മികച്ച ശമ്പളമാണ് കമ്പനി നൽകുന്നത്. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

ആക്സഞ്ചർ

ലോകത്തെ ഏറ്റവും മികച്ച ഐടി സ്ഥാപനങ്ങളിലൊന്നാണ് ആക്സഞ്ച‍ർ. 56 രാജ്യങ്ങളിലായി 373,000 ജോലിക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടുത്തെ പ്രൊഫഷണൽ ഡെവലപ്മെന്റ് വളരെ മൂല്യമുള്ളതാണ്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

മെയ്ക്ക് മൈ ട്രിപ്. കോം (MakeMyTrip.com)

ഓൺലൈൻ-ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ് ആണ് അടുത്ത കമ്പനി. തൊഴിലന്വേഷകർക്ക് പ്രിയപ്പെട്ട കമ്പനികളിലൊന്നാണിത്. കാശുണ്ടാക്കുന്ന മെഷീൻ!!! ജീവനക്കാരിലൂടെ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ

സിസ്കോ

യുഎസ് ആസ്ഥാനമായുള്ള ആ​ഗോള നെറ്റ്‍വർക്കിം​ഗ് ഭീമനാണ് സിസ്കോ. 25,000 പേരടങ്ങുന്ന എഞ്ചിനീയറിം​ഗ് ശാഖ നാലു യൂണിറ്റുകളായാണ് പ്രവ‍ർത്തിക്കുന്നത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

സൊമാറ്റോ

ഗ്ലോബൽ റസ്റ്റോറന്റ് ഡിസ്ക്കവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 2,100 ജീവനക്കാരാണ് സൊമാറ്റോയിലുള്ളത്. സൊമാറ്റോയിൽ ജോലി തേടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

malayalam.goodreturns.in

English summary

16 'most attractive' IT companies in India

the list is not of the companies that are the 'best workplaces' or are 'most profitable', but it's a list of companies where people are most keen to work. but the list has 16 companies, which the job-seeking portal says "are the best in India at attracting and keeping top talent.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns