തൊഴിൽ അന്വേഷകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നത് ഗുജറാത്ത്
തൊഴിൽ അന്വേഷകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിൽ. 2015ലെ കണക്ക് പ്രകാരം ഗുജറാത്തിൽ ജോലിക്കായി അപേക്ഷിക്കുന്ന 500 അപേക്ഷകരിൽ മൂന്ന് പേർ മാത്രമേ ജോലി കിട്ടാതെ പുറത്താകാറുള്ളൂ.
ഗുജറാത്ത്
ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന സംസ്ഥാനം ഗുജറാത്തിലാണെങ്കിലും ഏറ്റവും കൂടുതൽ തൊഴിൽ അന്വേഷകരുള്ളത് ഗുജറാത്തിലല്ല. ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും
തമിഴ്നാട്
തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ മുന്നിൽ തമിഴ്നാട്. 2015 സെപ്റ്റംബർ വരെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലന്വേഷകരുടെ എണ്ണം 80 ലക്ഷമാണ്. എന്നാൽ ഇതേ കാലയളവിൽ ഗുജറാത്തിൽ 6.88 ലക്ഷം പേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
മറ്റ് സംസ്ഥാനങ്ങൾ
തൊഴിൽ അന്വേഷകരുടെ കാര്യത്തിൽ തമ്ഴ്നാടിന് തൊട്ട് പിന്നിലുള്ളത് പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലും ലഭിച്ചിരിക്കുന്ന തൊഴിൽ അപേക്ഷകളുടെ എണ്ണം വളരെ കൂടുതലാണ്. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം
പ്ലെയ്സ്മെന്റ്
രാജ്യത്ത് നടക്കുന്ന 2.53 ലക്ഷം പ്ലെയ്സ്മെന്റുകളിൽ 83.3 ശതമാനം നടക്കുന്നത് ഗുജറാത്തിലാണ്. 13,400 പ്ലെയ്സ്മെന്റുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
