റിലയൻസ് ഇൻഡസ്ടീസിന്റെ സ്ഥാപകനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായിരുന്നു ധിരുഭായി അംബാനി. ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചയാളാണ് ഇദ്ദേഹം.
ബിസിനസിൽ തിളങ്ങാൻ ബിരുദമോ ബിരുദാന്തര ബിരുദമോ വേണ്ട. കോളേജിൽ നിന്ന് പുറത്താക്കിയിട്ടും കോടീശ്വരന്മാരായ ചില ബിസിനസുകാർ ഇവരാണ്...
ധിരുഭായി അംബാനി
റിലയൻസ് ഇൻഡസ്ടീസിന്റെ സ്ഥാപകനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായിരുന്നു ധിരുഭായി അംബാനി. ഒന്നുമില്ലായ്മയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചയാളാണ് ഇദ്ദേഹം. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോര്‍വാട് എന്ന കുഗ്രാമത്തില്‍ ജനിച്ച ധിരുബായ് സ്കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തിയിരുന്നു. ബിസിനസിൽ ഒരു കൈ നോക്കാൻ ആലിയ ഭട്ടും; എന്താണ് ബിസിനസ് എന്നറിയണ്ടേ??
സ്റ്റീവ് ജോബ്സ്
ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ്. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. ആറും മാസം മാത്രമാണ് സ്റ്റീവ് ജോബ്സ് കോളേജിൽ പോയിട്ടുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
ഗൗതം അദാനി
ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനി ഗുജറാത്തിലാണ് ജനിച്ചത്. അഹമ്മദാബാദിലെ ഷെത്ത് ചിമൻലാൽ നാഗിന്ദ് വിദ്യാലയ സ്കൂളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ കൊമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം രണ്ടാം വർഷമാണ് പഠനമുപേക്ഷിച്ചത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
മാർക്ക് സക്കർബർഗ്
ഫേസ്‌ബുക്കിന്റെ സിഇഒ മാർക്ക് സക്കർബർഗും പാതി വഴിയിൽ പഠനമുപേക്ഷിച്ചയാളാണ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർന്ന് സക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്. തുടർന്ന് ഇദ്ദേഹം പഠമുപേക്ഷിച്ചു. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം
റിതേഷ് അഗർവാൾ
ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്കിലെ മധ്യവര്‍ഗ മാര്‍വാറി കുടുംബത്തില്‍ ജനിച്ച പയ്യനാണ് റിതേഷ്. ഗ്രാമത്തിലെ ആവശ്യക്കാര്‍ക്കായി 10 വയസ് തികയും മുമ്പേ വെബ്സൈറ്റ് തയാറാക്കി നല്‍കി നാട്ടിലെ താരമായി മാറിയയാളാണ് റിതേഷ്. സുഹൃത്തുക്കള്‍ അവധികള്‍ ആഘോഷിക്കാന്‍ യാത്രകള്‍ നടത്തുമ്പോള്‍ റിതേഷ് തന്റെ നാട്ടിലെ എഫ്എംസിജി കമ്പനികളുടെ മാര്‍ക്കറ്റിംഗ് ജീവനക്കാരോടൊത്ത് പ്രവര്‍ത്തിച്ചു. യൂണിവേഴ്സിറ്റി ഓഫ് ല്യുന്റെ ഇന്ത്യ കാംപസില്‍ പ്രവേശനം നേടിയ രണ്ടാം ദിവസം റിതേഷ്‌കാംപസ് വിട്ടിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം നേടുന്ന ബിരുദത്തിനായി കാത്തുനില്‍ക്കാന്‍ റിതേഷിലെ അടങ്ങിയിരിക്കാത്ത സംരംഭകന്‍ തയാറായിരുന്നില്ല. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ
ലാറി എല്ലിസൺ
ഒറാക്കിളിൻറെ മുൻ സിഇഒ ലാറി എല്ലിസൺ, രണ്ടു കോളേജുകളിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ്. എന്നാൽ ഇന്ന് ഇദ്ദേഹത്തിന്റ സമ്പാദ്യം 54 ബില്ല്യൺ ഡോളറാണ്.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
