എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ വീട് സ്വന്തമാക്കാനും ചില പ്രായവും കാലവുമുണ്ട്.
സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ വീട് സ്വന്തമാക്കാനും ചില പ്രായവും കാലവുമുണ്ട്. എന്തുകൊണ്ടാണെന്ന് അറിയണ്ടേ...
ഭവന വായ്പ
ഭവന വായ്പ ലഭിക്കാൻ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. വിരമിക്കാറായ ഒരാൾക്ക് ലോൺ കൊടുക്കാൻ ബാങ്കുകൾ ചിലപ്പോൾ വിമുഖത കാണിച്ചേക്കാം. അതുകൊണ്ട് കരിയറിന്റെ തുടക്കം തന്നെയാണ് ഇത്തരം സാമ്പത്തിക കാര്യങ്ങൾക്ക് മികച്ച സമയം. ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതാ..
വിശ്വാസ്യത
എന്നാൽ പല ബാങ്കുകളും ഇപ്പോൾ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ വിരമിക്കൽ പ്രായമായവർക്കും ലോൺ ലഭിക്കും. എന്നാൽ അപേക്ഷകന്റെ ആസ്തിയും ബാങ്കുമായിട്ടുള്ള മുൻ ഇടപാടുകളും പരിശോധിച്ച ശേഷമേ ഭവന വായ്പകൾ നൽകൂ. വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 9 കാര്യങ്ങള്‍
മാസവാടക
മാസവാടകയിൽ നിന്നുള്ള രക്ഷപെടലാണ് സ്വന്തമായൊരു വീട്. അതുകൊണ്ട് തന്നെ നേരത്തേ ലോൺ എടുത്ത് വീട് വച്ചാൽ പോലും മാസം നിങ്ങളുടെ കൈയിൽ നിന്ന് വാടകയിനത്തിൽ പോകുന്ന പണം ലോൺ തിരിച്ചടവാക്കാനാകും. റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
സാമ്പത്തിക സുരക്ഷ
സാമ്പത്തിക സുരക്ഷ ഉറപ്പു നൽകുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ് വീട്. അടിയന്തര ഘട്ടങ്ങളിൽ പണം സ്വരൂപിക്കാൻ ഇത്തരം സമ്പാദ്യങ്ങൾ വിൽക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ മക്കൾക്കായി കരുതി വയ്ക്കാവുന്ന മികച്ച സമ്പാദ്യങ്ങളിലൊന്നാണ് വീട്. ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
