ഇന്ത്യയിലെ വിവിധ ബാങ്കുകളുടെ ഭാവന വായ്പ പലിശ നിരക്കുകള്‍ ഇതാ... പലിശ നിരക്ക് അറിഞ്ഞ് ലോൺ എടുക്കൂ...
ഇന്ത്യയിലെ വിവിധ ബാങ്കുകളുടെ ഭാവന വായ്പ പലിശ നിരക്കുകള്‍ ഇതാ... പലിശ നിരക്ക് അറിഞ്ഞ് ലോൺ എടുക്കൂ...
എസ്ബിഐ ഹോം ലോണ്‍
രാജ്യത്തെ കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ഹോം ലോണുകളിലൊന്നാണ് എസ്ബിഐയുടെ ഹോം ലോൺ. 8.30 മുതൽ 8.60 ശതമാനം വരെയാണ് പലിശ നിരക്ക്. 0.35% ആണ് പ്രോസസിംഗ് ഫീസ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1.52 ശതമാനം കുറവാണ് പലിശ നിരക്കിൽ ഉണ്ടായിരിക്കുന്നത്. വായ്പ പലിശ നിരക്ക്: ലോൺ എടുത്തവർക്ക് എട്ടിന്റെ പണി
ഐസിഐസിഐ ഹോം ലോൺ
8.35 മുതൽ 8.80 ശതമാനം വരെയാണ് ഐസിഐസിഐ ഹോം ലോണിന്റെ പലിശ നിരക്ക്. 0.50 ശതമാനമാണ് ബാങ്കിന്റെ പ്രോസസിംഗ് ഫീസ്. കഴിഞ്ഞ ആറ് മാസത്തിനിടെ പലിശ നിരക്ക് 1.44 ശതമാനം കുറഞ്ഞു. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?
എച്ച്ഡിഎഫ്സി ഹോം ലോൺ
8.35 മുതൽ 8.5 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. പ്രോസസിംഗ് ചാർജ് 1.25% വരെ വരും. കഴിഞ്ഞ ആറുമാസത്തിനിടെ പലിശ നിരക്കിൽ ഏറ്റവും കൂടുതൽ കുറവ് വന്ന ബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. 1.98 ശതമാനം പലിശ നിരക്കാണ് കുറഞ്ഞിരിക്കുന്നത്. ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!
എൽഐസി ഹൗസിംഗ്
8.35 മുതൽ 8.80 ശതമാനം വരെയാണ് എൽഐസി ഹൗസിംഗ് ഈടാക്കുന്ന പലിശ നിരക്ക്. ഒരു കോടി വരെയുള്ള ലോണിന് 5000 + സേവന നികുതിയും ഒരു കോടിയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് 10000 + സേവന നികുതിയുമാണ് പ്രോസസിംഗ് ഫീസായി നൽകേണ്ടത്. പലിശ നിരക്കിൽ കഴിഞ്ഞ ആറുമാസത്തിനിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!
ബാങ്ക് ഓഫ് ബറോഡ
8.30 ശതമാനമാണ് ബാങ്ക് ഓഫ് ബറോഡയുടെ ഹോം ലോൺ പലിശ നിരക്ക്. വായ്പ തുകയുടെ 0.5 ശതമാനവും ജിഎസ്ടിയുമാണ് പ്രോസസിംഗ് ഫീസ്. പലിശ നിരക്കിൽ അടുത്തിടെ ഒന്നും മാറ്റം രേഖപ്പെടുത്തിയിട്ടില്ല. പലിശ അറിഞ്ഞ് പണം നിക്ഷേപിക്കൂ... വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഇതാ...
ആക്സിസ് ബാങ്ക്
8.35% മുതൽ 8.75% വരെയാണ് ആക്സിസ് ബാങ്കിന്റെ പലിശ നിരക്ക്. പ്രോസസിംഗ് ഫീസ് 1% ആണ്. 0.9 ശതമാനത്തിന്റെ കുറവ് മാത്രമാണ് ആറു മാസത്തിനുള്ളിൽ ഉള്ളത്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
ഹോം ലോണിന്റെ നികുതിയിളവുകള്‍
ആദായ നികുതി നിയമം സെക്ഷന്‍ 80 സി അനുസരിച് ഭവനവായ്പയ്ക്ക് നികുതി ഇളവുകളുണ്ട് .ഭവനവായ്പ പലിശക്കും രണ്ട് ലക്ഷം വരെ നികുതിയിളവ് ബാധകമാണ് . നിങ്ങള്‍ ജോയിന്റ് ഹോം ലോണ്‍ എടുക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 3.5 ലക്ഷം വരെ നികുതിയിളവ് നേടാനാവും. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications