റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഫ്‌ളാറ്റോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ റീസെയില്‍ അപ്പാര്‍ട്ട്‌മെന്റോ ഫ്‌ളാറ്റോ വാങ്ങുന്നതുകൂടി പരിഗണിക്കുക. എന്തെന്നാല്‍ റീസെയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ പണിതു കൊണ്ടിരിക്കുന്നതിനേക്കാള്‍ വില കുറവായിരിക്കും.

റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

 ഫീസ്/ ചാര്‍ജ്ജ്

ഫീസ്/ ചാര്‍ജ്ജ്

ഇതില്‍ ഒരു പ്രധാനകാര്യം ശദ്ധിക്കേണ്ടത് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ചാര്‍ജ്ജുകള്‍, ട്രാന്‍സ്ഫര്‍ ഫീസ് ഇതുകൂടാതെ ബ്രോക്കര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതും കണക്കിലെടുത്ത് എത്രയാണെന്നു നോക്കുക.

നിലവിലൂളള ലോണൂകള്‍ പരിശോധിക്കൂക

നിലവിലൂളള ലോണൂകള്‍ പരിശോധിക്കൂക

പ്രോപ്പര്‍ട്ടി രേഖകള്‍ ഉപയോഗിച്ച് ലോണുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അതുപോലെ തന്നെ മറ്റു രേഖകളും വ്യക്തമായി വായിച്ചു നോക്കണം.

ഫ്‌ളാറ്റിന്റെ വയസ്സ്

ഫ്‌ളാറ്റിന്റെ വയസ്സ്

സാധാരണ ലോണ്‍ കിട്ടാന്‍ കെട്ടിടത്തിന്റെ പ്രായം ഒന്ന് മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഇല്ലെങ്കില്‍ മാക്‌സിമം പത്ത് വര്‍ഷം. പഴയ പ്രോപ്പര്‍ട്ടിക്ക് ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.

ഡോക്യുമെന്റ്സ്സ്

ഡോക്യുമെന്റ്സ്സ്

വീട് വാങ്ങുന്നതിനൂ മുന്‍പ് എല്ലാ രേഖകളും അതായത് ഖതാ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ബില്‍ഡിങ് അപ്രൂവല്‍ പ്ലാന്‍ മുതലായവ വിദഗ്ധരെ കൊണ്ടോ അഭിഭാഷകനെ കൊണ്ടോ പരിശോധിപ്പിക്കേണ്ടതാണ്.

പ്രോപ്പര്‍ട്ടി വാല്യൂഷന്‍

പ്രോപ്പര്‍ട്ടി വാല്യൂഷന്‍

ഫ്‌ളാറ്റ് വാങ്ങുന്നതിനു മുന്‍പ് അതിന്റെ മൂലധനത്തെക്കുറിച്ച് നല്ലൊരു അടിസ്ഥാനം വേണം.

അയല്‍ക്കാരുമായി ചര്‍ച്ച ചെയ്യുക

അയല്‍ക്കാരുമായി ചര്‍ച്ച ചെയ്യുക

അയല്‍ക്കാരുമായി വൈദ്യുതി കണക്ഷന്റെ സൗകര്യങ്ങളും വെളളത്തിന്റെ ലഭ്യതയും മറ്റും ചോദിക്കാവുന്നതാണ്.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary

6 Things To Consider Before Buying A Resale Apartment Or An Independent Home

Individuals who are looking to buy a flat or home also often consider buying resale apartment. This is because they would be able to shift in no time and can settle quickly as opposed to flats and houses that are under construction. Resale flats are those which are already owned by customers, who are looking to sell them. Resale flats could be cheaper that new apartments that are under construction. Prices vary depending on the construction company, age, location etc.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X