പ്രധാനമന്ത്രി ധന്‍യോജന അക്കൗണ്ട്

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഇതുവരെ പ്രധാനമന്ത്രി ധന്‍യോജന പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നില്ലേ..ഇതെല്ലാം നിങ്ങള്‍ക്ക് നഷ്ടമാകും.പദ്ധതിയില്‍ അംഗമാകുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍

 

 അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ

അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ

ബാങ്ക് അക്കൗണ്ടിനൊപ്പം ഇന്‍ഷ്വറന്‍സ് പരിരക്ഷ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സാണ് ഈ പദ്ധതി നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. പണം ജീവനു പകരമാവില്ലെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ കൈത്താങ്ങായി തീരുന്നതാണ്.

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

സാധാരണക്കാരനെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് മിനിമം ബാലന്‍സ്.പൊതുമേഖലാ ബാങ്കുകള്‍ പോലും മിനിമം ബാലന്‍സ് ഇല്ലാത്തപക്ഷം പിഴ ഈടാക്കാറുണ്ട്്. നിങ്ങള്‍ പ്രധാനമന്ത്രി ധന്‍യോജന പദ്ധതി പ്രകാരം തുറന്ന ബാങ്ക് അക്കൗണ്ടാണെങ്കില്‍ ഈ നിയമം നിങ്ങള്‍ക്ക് ബാധകമല്ല. അതിനി സ്വകാര്യബാങ്കുകളിലാണെങ്കില്‍ പോലും.

ലൈഫ് ഇന്‍ഷ്വറന്‍സ്

ലൈഫ് ഇന്‍ഷ്വറന്‍സ്

30000 രുപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ പദ്ധതി നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. മേലേക്കിടയിലുള്ളവര്‍ക്ക് ഇതൊരു വലിയ കാര്യമായിത്തോന്നില്ലങ്കിനും താഴെക്കിടയിലുള്ളവര്‍ക്ക് ആപത്ഘട്ടത്തില്‍ ഒരു വലിയ സഹായമാണ്.

സബ്‌സിഡികളും മറ്റാനുകൂല്യങ്ങളും

സബ്‌സിഡികളും മറ്റാനുകൂല്യങ്ങളും

പല മേഖലകളിലായി നിങ്ങള്‍ക്കു ലഭിക്കേണ്ട സബ്‌സിഡികള്‍ ഘജഏ സബ്‌സിഡി മുതലായവ പിന്നാലെ നടക്കാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുകൊള്ളും.സബ്‌സിഡികള്‍ വേണ്ടപ്പെട്ട കരങ്ങളില്‍ തന്നെ എത്തിച്ചേരും.

പണത്തിന്‍്‌റ ക്രയവിക്രയങ്ങള്‍ ആയാസരഹിതമാകും.

പണത്തിന്‍്‌റ ക്രയവിക്രയങ്ങള്‍ ആയാസരഹിതമാകും.

പ്രധാനമന്ത്രി ധന്‍യോജനയിലൂടെ സാധാരണക്കാരന്

ബാങ്കിടപാടുകള്‍ എളുപ്പമായിത്തിരും.

ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാകും

ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാകും

ആറുമാസത്തെ വിജയകരമായ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നവര്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉണ്ടായിരിക്കും.

മറ്റ് സാമ്പത്തിക ഉല്‍പന്നങ്ങളിലേക്കുള്ള പ്രവേശന കവാടം.

മറ്റ് സാമ്പത്തിക ഉല്‍പന്നങ്ങളിലേക്കുള്ള പ്രവേശന കവാടം.

പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മുതലായ അക്കൗണ്ടുകളും ഉത്പന്നങ്ങളും തുടങ്ങാനും അവയുടെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനുമുള്ള വഴിയാണ് ഈ അക്കൗണ്ട്.

 പ്രധാനമന്ത്രി ധന്‍യോജന ശരാശരിയില്‍ താഴെ നില്ക്കുന്നവനെക്കൂടി

പ്രധാനമന്ത്രി ധന്‍യോജന ശരാശരിയില്‍ താഴെ നില്ക്കുന്നവനെക്കൂടി

രാഷ്ട്രനിര്‍മ്മാണത്തിന്‍്‌റ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്.അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രചോദനവും പിന്‍നിരയില്‍ നില്‍ക്കുന്നവനൊരു കൈത്താങ്ങും. നിങ്ങളും പങ്കാളിയാവൂ.

English summary

8 Benefits of Opening a Bank Account Under the Pradhan Mantri Jan Dhan Yojana

The Pradhan Mantri Jan Dhan Yojana has met with huge success ever since it was launched by Indian Prime Minister Narendra Modi. The Government has left no stone unturned in ensuring success of the scheme
English summary

8 Benefits of Opening a Bank Account Under the Pradhan Mantri Jan Dhan Yojana

The Pradhan Mantri Jan Dhan Yojana has met with huge success ever since it was launched by Indian Prime Minister Narendra Modi. The Government has left no stone unturned in ensuring success of the scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X