റീഇംബേഴ്‌സ്മെന്‍റ് അക്കൗണ്ട് എന്ത്, എന്തിന്?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള അക്കൗണ്ടിനൊപ്പം ബാങ്കുകള്‍ നല്‍കുന്ന സൗകര്യമാണ് റീഇംബേഴ്‌സ്മെന്‍റ് അക്കൗണ്ട്.

 

റീഇംബേഴ്‌സ്മെന്‍റ് അക്കൗണ്ട്.ഒറ്റനോട്ടത്തില്‍.

എന്തിന്

എന്തിന്

ശമ്പളം ശമ്പള അക്കൗണ്ടില്‍; യാത്രപ്പടി, ഫോണ്‍ ബില്‍, ഇന്റര്‍നെറ്റ് ബില്‍ മുതലായ പലതരം റീഇംബേഴ്‌സ്മന്റുകള്‍ അതിനുള്ള അക്കൗണ്ടില്‍.

നിങ്ങള്‍ക്കെന്തു ഗുണം

നിങ്ങള്‍ക്കെന്തു ഗുണം

വരുമാനത്തെയും ചെലവുകളെയും കൃത്യമായി തിരിച്ചറിഞ്ഞ് ചെലവുകള്‍ കൈകാര്യം ചെയ്യാം.

ബാങ്കുകള്‍ക്കെന്തു ഗുണം

ബാങ്കുകള്‍ക്കെന്തു ഗുണം

ശമ്പള അക്കൗണ്ടിന് സേവിങ്‌സ് ബാങ്ക് നിരക്കില്‍ പലിശയുണ്ട്. റീഇംബേഴ്‌സ്‌മെന്റ് അക്കൗണ്ട് കറന്റ് അക്കൗണ്ടാണ്; അതിലെ തുകയ്ക്ക് പലിശയേ ഇല്ല.

കോര്‍പറേറ്റുകള്‍ക്ക് എന്തു ഗുണം

കോര്‍പറേറ്റുകള്‍ക്ക് എന്തു ഗുണം

ശമ്പളം മാത്രം ഒരു അക്കൗണ്ടിലേക്ക് നിശ്ചിത തീയതിയില്‍; ബാക്കിയുള്ളതെല്ലാം മറ്റൊരു അക്കൗണ്ടിലേയ്ക്കും. വലിയ ചില കമ്പനികളില്‍ ഇതു രണ്ടും കൈകാര്യം ചെയ്യുന്നത് രണ്ടു വിഭാഗം ജീവനക്കാരായിരിക്കും; ചിലപ്പോള്‍ രണ്ടു വ്യത്യസ്ത കമ്പനികള്‍ക്ക് ഔട്‌സോഴ്‌സ് ചെയ്യുകയുമായിരിക്കും. അപ്പോള്‍ സാമ്പത്തിക നടപടിക്രമങ്ങളിലെ ആശയക്കുഴപ്പം ഒഴിവായിക്കിട്ടാന്‍ രണ്ട് അക്കൗണ്ട് ഉള്ളതാണ് നല്ലത്.

English summary

Why a Reimbursement Account is Necessary?

Reimbursement accounts are offered to employees of corporates who already have a salary account with bank. If you already have an account with the bank, mention your Salary Account number and your Debit Card number
English summary

Why a Reimbursement Account is Necessary?

Reimbursement accounts are offered to employees of corporates who already have a salary account with bank. If you already have an account with the bank, mention your Salary Account number and your Debit Card number
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X