വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍ ചില കാര്യങ്ങളിതാ
സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ് എങ്കിലും സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായാണ് എപ്പോളും കണക്കാക്കപ്പെടുന്നത്. നമ്മള് മലയാളികള്ക്കാണെങ്കിലോ സ്വര്‍ണം ഒഴിവാക്കിയിട്ടുള്ള ഒരു ആഘോഷവുമില്ല. മക്കളുടെ വിവാഹത്തിനായും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്.
വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍ ചില കാര്യങ്ങളിതാ
1. എത്ര സ്വര്‍ണം കൊണ്ടുവരാം
ഒരു വര്‍ഷമായി വിദേശത്ത് താമസിക്കുന്ന സ്തീകള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പുരുന്മാര്ക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങളും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ഇനി സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടും!! നിങ്ങൾക്കും വാങ്ങാം ഈസിയായി...
2. സ്വര്‍ണം ഒരു കിലോ
ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് എല്ലാ യാത്രാരേഖകളുമുണ്ടെങ്കില് നാണയമായോ ബിസ്ക്കറ്റായോ ഒരു കിലോ സ്വര്‍ണം ഡ്യൂട്ടിയടച്ച് കൊണ്ടുവരാം. സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്
3. ഗോള്‍ഡ് ബാറിന് പ്രത്യേക നിയമം
ഗോള്‍ഡ് ബാറുകള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ നമ്പര്‍,നിര്‍മ്മാതാവിന്റെ പേര്,തൂക്കം,അളവ് എന്നിവ വേണം. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...
4. കസ്റ്റംസ് തീരുവ എത്ര
ബാറുകളും കോയിനുകളും കൊണ്ടുവരുമ്പോള്‍ 6% കസ്റ്റംസ് ഡ്യൂട്ടി,സേവനനികുതി,സെസ് എന്നിവ അടക്കണം. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???
5. ആഭരണങ്ങള്‍ക്ക് തീരുവ കൂടും
ആഭരണങ്ങളാണ് വിദേശത്തു നിന്നും കൊണ്ടുവരുന്നതെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി പത്തു ശതമാനമായി കൂടും സേവനനികുതിയും സെസ്സും വേണം. മുത്തുകള്‍ പിടിപ്പിച്ച ആഭരണങ്ങള്‍ ഇതില്പ്പെടില്ല. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു
6. നിയമനടപടി
അനുവദിനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റുചെയ്യാവുന്നതാണ്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
