സാലറി അക്കൗണ്ടിനെപ്പററി അറിയേണ്ട 5 കാര്യങ്ങള്‍
കമ്പനികള്‍ ജീവനക്കാര്‍ക്കു വേണ്ടി ഉണ്ടാക്കുന്നതാണ് സാലറി അക്കൗണ്ട്. ജീവനക്കാരുടെ വരുമാനത്തിനും പദവിക്കുമനുസരിച്ച് സാലറി അക്കൗണ്ടുകളും മാറാം. സാലറി അക്കൗണ്ടിനെപ്പററി അറിയേണ്ട 5 കാര്യങ്ങള്‍
1. സീറോ ബാലന്‍സ് അക്കൗണ്ട്
ഒരു സാലറി അക്കൗണ്ടിന്റെ സീറോ ബാലന്സായിരിക്കുമെന്നതാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. മറ്റെല്ലാ അക്കൗണ്ടുകളിലും ഒരു നിശ്ചിതതുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ? കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും
2. ലോണെടുക്കാനെളുപ്പം
സാലറി അക്കൗണ്ടുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളും ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. കൂടാതെ എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കുന്ന കാര്യത്തിലും കൂടുതല്‍ പരിഗണന ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഡീമാറ്റ് അക്കൗണ്ടുകളും സാലറി അക്കൗണ്ടുകളില്‍ ഓഫര്‍ ചെയ്യുന്ന ബാങ്കുകളും ഉണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെ?നിലവില്‍ എന്തൊക്കെ ആവശ്യത്തിനാണ് പാന്‍ നിര്‍ബന്ധം?
3. പലിശ കിട്ടില്ല
സേവിംഗ് അക്കൗണ്ടിലെ പോലെ അക്കൗണ്ടിലുള്ള തുകയ്ക്ക് സാലറി അക്കൗണ്ടുകളില്‍ പലിശ ലഭിക്കുന്നതല്ല. നിങ്ങള്‍ എല്ലാ മാസവും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നുണ്ടോ? നിര്‍ബന്ധമായും നോക്കണം
4. സേവിംഗ്സാക്കി മാറ്റാം
തുടര്‍ച്ചയായ മൂന്നുമാസം സാലറി ക്രഡിററ് ആയില്ലെങ്കില്‍ സാലറി അക്കൗണ്ട് സേവിംഗ് അക്കൗണ്ട് ആയ് രൂപമാററം വരുത്താനാവും. അങ്ങനെയാണെങ്കില്‍ ബാങ്ക് പറയുന്ന തുക അക്കൗണ്ടിലുണ്ടാവണം. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
5. റീംബേഴ്സ്മെന്റ് അക്കൗണ്ട്
ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ള ജീവനക്കാര്‍ക്കാണ് റീംബേഴ്സ് അക്കൗണ്ട് ലഭിക്കുക. സാലറി ഒഴികെയുള്ള റീംബേഴ്സ്മെന്റുകള് ജീവനക്കാര്‍ക്ക് ഈ വഴി നടത്താം. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭിക്കുന്ന 4 ബാങ്കുകൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
