നിങ്ങളുടെ അക്കൗണ്ടിലെ പണം എപ്പോഴും നിങ്ങളുടെ നിരീക്ഷണത്തില്ത്തന്നെയിരിക്കാന് മാര്ഗങ്ങളൊരുപാടുണ്ട്. അതിലൊന്നാണ് മിസ്ഡ്കോളുകള്.
ബാങ്ക്,എടിഎം തട്ടിപ്പുകള്‍ വളരെയധികം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അകാരണമായി അക്കൗണ്ടില്‍ നിന്നും ഭീമമായ തുക നഷ്ടപ്പെടുമ്പോഴാണ് പലരും തട്ടിപ്പിനെപ്പറ്റി അറിയുന്നതുപോലും. നിങ്ങളുടെ അക്കൗണ്ടിലെ പണം എപ്പോഴും നിങ്ങളുടെ നിരീക്ഷണത്തില്ത്തന്നെയിരിക്കാന് മാര്ഗങ്ങളൊരുപാടുണ്ട്. അതിലൊന്നാണ് മിസ്ഡ്കോളുകള്.
മിസ്ഡ്കോള് സംവിധാനം
ബാങ്കുകള്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് ഒരു കാള്‍ ചെയ്യുക. ഒന്നോ, രണ്ടോ റിംഗിനു ശേഷം ഓട്ടോമാറ്റിക്കായി കോള്‍ ഡിസ്കണക്റ്റ് ആവും. സെക്കന്റുകള്‍ക്കകം നിങ്ങളുടെ അക്കൗണ്ടിലെ ട്രാന്സ്ക്ഷന്റെ ചുരുങ്ങിയ വിവരവും ബാലന്‍സ് തുകയും എസ്എംഎസായി ലഭിക്കുന്നു. ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം
നിക്ഷേപവിവരങ്ങളും ലഭിക്കും
ഇടയ്ക്ക് മാത്രം എടിഎം ട്രാന്സാക്ഷന് നടത്തുന്നവര്‍ നിര്‍ബന്ധമായും ഈ സംവിധാനം ഉപയോഗപ്പെടുത്തണം. എസ്ബി അക്കൗണ്ട് ബാലന്സിനു പുറമെ സ്ഥിരനിക്ഷേപം സംബന്ധിച്ച വിവരങ്ങളും ഇങ്ങനെ മിസ്ഡ് കാള്‍ വഴി ലഭിക്കും. നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം
മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്താലേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ബാങ്ക് ശാഖയില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കിയും ഈ സൗകര്യം ലഭ്യമാക്കാം. മിക്ക ബാങ്കുകളും ഈ സൗകര്യം സൗജന്യമായി നല്കി വരുന്നു. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍
കാര്‍ഡുകള്‍ സൂക്ഷിക്കുമ്പോള്‍
എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ആര്‍ക്കും കൈമാറാതിരിക്കുക. പിന്‍നമ്പര്‍ രഹസ്യമായി സൂക്ഷിക്കുക. ബയോമെട്രിക് കാര്‍ഡ് റീഡറുകല് വൈകാതെ നിലവില്‍ വരും. അതുവരെ പിന് നമ്പര്‍ ഇടയ്ക്കിടെ മാറ്റി സൂക്ഷിക്കാം. അക്കൗണ്ട് ബാലൻസ് അറിയാൻ ഇതാ 6 എളുപ്പവഴികൾ
ഒന്നിലേറെ അക്കൗണ്ടുകള്‍ ഉള്ളപ്പോള്‍
വിവിധ ബാങ്കുകളില്‍ ഉള്ള അക്കൗണ്ടുകള്‍ ഒറ്റ മിസ്ഡ് കോളില്‍ കിട്ടുന്നതിനായി എല്ലാ എക്കൗണ്ട് നമ്പറുകളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക. ചിലപ്പോഴെങ്കിലും എസ്എംഎസ് ലഭിക്കാന്‍ താമസം നേരിട്ടാല്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം വീണ്ടും വിളിച്ചാല്‍ മതി. നിങ്ങൾക്ക് സാലറി അക്കൗണ്ടുണ്ടോ? ഇന്ത്യയിലെ മികച്ച 8 സാലറി അക്കൗണ്ടുകൾ
മറ്റ് വിവരങ്ങള്‍
മിനി സ്റ്റേറ്റ്മെന്റ്, ചെക്ക് ബുക്ക് റിക്വസ്റ്റ്, അവസാന അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവയും ചില ബാങ്കുകള്‍ നല്കുന്നു. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
