സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

സാലറി അക്കൗണ്ടില്‍ ക്രഡിറ്റായാല്‍ ഉടനെ സാലറി സ്ലിപും മെയിലായി ലഭിക്കും. ജോലി മാറുമ്പോഴും സാലറി സ്ലിപ് ഒരു രേഖയായി ഉണ്ടെങ്കില്‍ ശമ്പളം കൂടുതല്‍ ആവശ്യപ്പെടാന്‍ സാധിക്കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാര്‍ക്ക് കമ്പനിയില്‍ നിന്നും എല്ലാ മാസവും ലഭിക്കുന്ന ഡോക്യുമെന്റാണ് സാലറി സ്ലിപ്. ഗ്രോസ് സാലറി മുതല്‍ എല്ലാ കട്ടുകളും പേ സ്ലിപില്‍ കാണിച്ചിട്ടുണ്ടാകും.

സാലറി അക്കൗണ്ടില്‍ ക്രഡിറ്റായാല്‍ ഉടനെ സാലറി സ്ലിപും മെയിലായി ലഭിക്കും. ജോലി മാറുമ്പോഴും സാലറി സ്ലിപ് ഒരു രേഖയായി ഉണ്ടെങ്കില്‍ ശമ്പളം കൂടുതല്‍ ആവശ്യപ്പെടാന്‍ സാധിക്കും.

സാലറി ലഭിക്കുന്ന എല്ലാവരും സാലറി സ്ലിപിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ

1. ബേസിക് സാലറി

1. ബേസിക് സാലറി

നിങ്ങളുടെ സാലറിയിലെ ഏറ്റവും വലിയ തുകയാണ് ബേസിക് സാലറി. കമ്പനി പോളിസിയനുസരിച്ചും ഓരോരുത്തരുടെ സാലറിയനുസരിച്ചും ഈ ശതമാനത്തില്‍ ചെറിയ വ്യതിയാനങ്ങള്‍ കാണാം. ബേസിക് സാലറി ടാക്‌സബിളാണ്.

ഹൗസ് റെന്റ് അലവന്‍സ്

ഹൗസ് റെന്റ് അലവന്‍സ്

വീട്ടുവാടക നല്‍കുന്നതിന് ലഭിക്കുന്ന അലവന്‍സാണ് ഹൗസ് റെന്റ് അലവന്‍സ്. സിറ്റിക്കനുസരിച്ച് എച്ച്ആര്‍എ മാറാം. സാലറിയുടെ 50 ശതമാനമാണ് മെട്രോയില്‍ താമസിക്കുന്ന ജീവനക്കാരന് ലഭിക്കുക. മറ്റുള്ളവര്‍ക്ക് ഇത് 40 ശതമാനമാണ്. മുംബൈ, കൊല്‍ക്കത്ത,ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് മെട്രോ സിറ്റികളില്‍ ഉള്‍പ്പെടുന്നത്.

സാലറിയില്‍ എച്ച്ആര്‍എ ഭാഗമാണെങ്കില്‍ മാത്രമേ ഇതിന് ജീവനക്കാരന്‍ അര്‍ഹനാവുകയുള്ളൂ.

 

3. കണ്‍വേയന്‍സ് അലവന്‍സ്

3. കണ്‍വേയന്‍സ് അലവന്‍സ്

ടിഫിന്‍ അലവന്‍സ്, യൂണിഫോം അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ജീവനക്കാരന് നല്‍കുന്ന അലവന്‍സാണ് കണ്‍വേയന്‍സ് അലവന്‍സ്.
1600 രൂപ വരെയുള്ള എല്ലാ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സുകളും ഇന്‍കം ടാക്‌സ് പരിധിയില്‍പ്പെടും.

4. മെഡിക്കല്‍ അലവന്‍സ്

4. മെഡിക്കല്‍ അലവന്‍സ്

കമ്പനി ജീവനക്കാരന് നല്‍കുന്ന ഫിക്‌സഡ് തുകയാണ് മെഡിക്കല്‍ അലവന്‍സ്. ടാക്‌സ് പരിധിയില്‍ വരുന്ന തുകയാണിത്.

 5. ലീവ് ട്രാവല്‍ അലവന്‍സ്

5. ലീവ് ട്രാവല്‍ അലവന്‍സ്

രാജ്യത്ത് യാത്ര ചെയ്യുന്നതിന് നല്‍കുന്ന ചിലവാണ് ലീവ് ട്രാവല്‍ അലവന്‍സ്.ഇന്‍കം ടാക്‌സ് സെക്ഷന്‍ 10(5) അനുസരിച്ച് ഇത് ടാക്‌സ് പരിധിയില്‍ വരില്ല.

English summary

Salary Slip: 8 Important Things Salaried Individuals Must Know

Salary slip is a document that is received every month by the employee from the employer. It shows everything from gross salary to deductions to your net take home pay.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X