ഐ.സി.ഐസി.ഐ ഒരു ഗ്രാമത്തെ ദത്തെടുത്തു ഡിജിറ്റല്‍ ഗ്രാമമാക്കുന്നു

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ അകോദര ഗ്രാമത്തെ ദത്തെടുത്തിരിക്കുകയാണ് ഐ.സി.ഐ.സി.ഐ. ബാങ്ക്. കേന്ദ്രസര്‍ക്കാരിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' യജ്ഞത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഗ്രാമം പദ്ധതി പ്രകാരമുള്ള സൗകര്യങ്ങള്‍ അവിടെയൊരുക്കും. ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചന്ദ കൊച്ചാര്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി പട്ടേലുമായുള്ള സന്ദര്‍ശനവേളയിലാണ് ഇക്കാര്യം അറിയിച്ചത്.

 
ഐ.സി.ഐസി.ഐ ഒരു ഗ്രാമത്തെ ഡിജിറ്റല്‍ ഗ്രാമമാക്കുന്നു

ഗ്രാമങ്ങളില്‍ കക്കൂസുകള്‍ നിര്‍മ്മിക്കാനും പോഷകാഹാരക്കുറവിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാനും മുഖ്യമന്ത്രി ബാങ്ക് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ കീഴില്‍ ഇക്കാര്യത്തില്‍ സഹകരിക്കാനും അവര്‍ സന്നദ്ധത അറിയിച്ചു.

മൃഗങ്ങള്‍ക്കായുള്ള ആദ്യത്തെ ഹോസ്റ്റല്‍ തുറന്നതുവഴിയാണ് അകോദര ഗ്രാമം ശ്രദ്ധാകേന്ദ്രമാകുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്.

English summary

ICICI Bank adopts village in Gujarat to make it digital

ICICI Bank announced to adopt Akodara village of Sabarkantha district under its 'Digital Village' pilot project to boost Centre's 'Digital India' drive.
English summary

ICICI Bank adopts village in Gujarat to make it digital

ICICI Bank announced to adopt Akodara village of Sabarkantha district under its 'Digital Village' pilot project to boost Centre's 'Digital India' drive.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X