കേന്ദ്ര ബജറ്റില്‍ ഉണ്ടാകാനിടയുള്ള അഞ്ച് നയതീരുമാനങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കേന്ദ്ര ബജറ്റില്‍ എന്തു സംഭവിക്കും എന്നത് ആര്‍ക്കും പ്രവചിക്കാനെളുപ്പമുള്ള കാര്യമല്ല. ചിലരൊക്കെ ആധികാരികമായ ഉറവിടങ്ങളെ ചൂണ്ടിക്കാട്ടി ഓരോന്നു പ്രവചിക്കും; ചിലര്‍ ഊഹങ്ങള്‍ പറയും. അങ്ങനെ ചില പ്രമുഖ വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നു സമാഹരിച്ച പ്രവചനങ്ങളാണിവിടെ.

കേന്ദ്ര ബജറ്റില്‍ ഉണ്ടാകാനിടയുള്ള അഞ്ച് നയതീരുമാനങ്ങള്‍

1. നികുതിയിളവിന് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ കുറഞ്ഞ കാലാവധി അഞ്ചു വര്‍ഷം എന്നത് മൂന്നു വര്‍ഷമായി കുറച്ചേക്കാം.
2. ഡിവിഡന്‍റ് (ലാഭവിഹിതം) വിതരണസമയത്തെ നികുതി വേണ്ടെന്നുവച്ചേക്കാം. ഓരോ തവണ ലാഭവിഹിതം നല്‍കുമ്പോഴും കമ്പനികള്‍ നികുതി നല്‍കണമായിരുന്നു; പിന്നീട് ഇത് വ്യക്തികളുടെ നികുതിഭാരമായി മാറി. ഇത്തവണ അത് ഉപേക്ഷിച്ചേക്കും.
3. സ്വര്‍ണത്തിനു മേലുള്ള ഇറക്കുമതിച്ചുങ്കം വേണ്ടെന്നുവച്ചേക്കും.
4. 80സി വകുപ്പു പ്രകാരമുള്ള ഇളവുകള്‍ കൂട്ടിയേക്കും. 1.5 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഇളവുള്ളത്; അത് എത്രകണ്ടു കൂട്ടുമെന്ന് പ്രവാചകര്‍ പറയുന്നില്ല.
5. ഭവനവായ്പാ നികുതിയിന്മേലുള്ള ഇളവ് 1.5 ലക്ഷമായിരുന്നത് കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷമാക്കിയിരുന്നു. ഇക്കൊല്ലം അത് 2.5 ലക്ഷമാക്കുമെന്നു പറയുന്നു.

English summary

5 Policy Decisions That Are Speculated To Happen in Union Budget 2015-16

It's never too easy to predict what may happen and may not happen in the Union Budget. Most newspapers and magazines tend to quote sources, while others speculate on what policy decisions could happen in the Union Budget 2015-16.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X