ഇവര്‍ ആര്‍ ബിഐയുടെ ഗ്രാന്റ് ലൈസന്‍സിന് അര്‍ഹര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാന്റ് ലൈസന്‍സ്‌ന് 11 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു. 11 സ്ഥാപനങ്ങളാണ് ആര്‍ ബിഐയുടെ കീഴില്‍ കൃത്യമായി നിയമങ്ങള്‍ പാലിച്ചു പോന്നിരുന്നത് ബാങ്കുകളുടെ ഗൈഡ് ലൈസന്‍സിന് പബ്ലിഷ് ചെയ്തത് 2014 നവംബറിലെ കണക്കുകള്‍ പ്രകാരമാണ്.

ഇവര്‍ ആര്‍ ബിഐയുടെ ഗ്രാന്റ് ലൈസന്‍സിന് അര്‍ഹര്‍

താഴെ പറയുന്ന 11 സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്

1 ആദിത്യ ബിര്‍ള നുവോ ലിമിറ്റഡ്

2 എയര്‍ടെല്‍ എം കൊമോഴ്‌സ് സെര്‍വീസ് ലിമിറ്റഡ്

3 ചോലമണ്ഡലം ഡിസ്ട്രിഭൂഷണ്‍ സെര്‍വീസ് ലിമിറ്റഡ്

4 ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്

5 ഫിനോ പെ ടെക് ലിമിറ്റഡ്

6 നാഷണല്‍ സെക്യൂറിറ്റീസ് ഡിപ്പോസിറ്റി ലിമിറ്റഡ്

7 റിലൈന്‍സ് ഇന്‍ട്രസ്റ്റീസ് ലിമിറ്റഡ്

8 ശ്രീ ദിലീപ് ശങ്കര്‍ ശര്‍മ്മ

9 ശ്രീ വിജയ് ശങ്കര്‍ ശര്‍മ്മ

10 ടെക് മഹീന്ദ്ര ലിമിറ്റഡ്

11 വൊഡഫോണ്‍ എം പെസ ലിമിറ്റഡ്


ഗ്രാന്റ് ലൈസന്‍സിനായി വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടതുണ്ട്. എക്‌സ്‌റ്റേര്‍ണല്‍ അഡ്‌വൈസറി കമ്മിറ്റിയുടെ കീഴിലാണ് ആദ്യം എത്തുക

തുടര്‍ന്ന് എക്‌സ്‌റ്റേര്‍ണല്‍ അഡ്‌വൈസറി കമ്മിറ്റിയും ഇന്റേണല്‍ സ്‌ക്രീനിഗ് കമ്മിറ്റിയും ആര്‍ ബിഐ ഗവര്‍ണര്‍മാരും ചേര്‍ന്നാണ് ഗ്രാന്റ് ലൈസന്‍സിനുള്ളവരെ തിരഞ്ഞെടുക്കുക.

ഓഗസ്റ്റ് 19 നടന്ന മീറ്റിങ്ങിലാണ് പുതിയ 11 പേരെ തിരഞ്ഞെടുത്തത്. അവസാന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് 11 പേരെ തിരഞ്ഞെടുത്തത് അവരുടെ മികച്ച പ്രകടനം കൊണ്ടാണ് . ടെക്‌സിക്കലായും സാമ്പത്തികമായും ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ് ഇവര്‍

English summary

RBI Grants License Approvals For 11 Payment Banks

The Reserve Bank of India today decided to grant "in-principle" approval to the following 11 applicants to set up payments banks under the Guidelines for Licensing of Payments Banks issued on November 27, 2014
English summary

RBI Grants License Approvals For 11 Payment Banks

The Reserve Bank of India today decided to grant "in-principle" approval to the following 11 applicants to set up payments banks under the Guidelines for Licensing of Payments Banks issued on November 27, 2014
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X