അടല്‍ പെന്‍ഷന്‍ യോജന, കോ-കോണ്‍ട്രിബ്യൂട്ടറി സ്‌കീമിന് മാര്‍ച്ച് വരെ സമയം നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടല്‍ പെന്‍ഷന്‍ യോജന (APY) യുടെ കീഴിലെ കോ-കോണ്‍ട്രിബ്യൂട്ടറി സ്‌കീമിന് 2016 മാര്‍ച്ച് വരെ സമയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2015 ഡിസംബര്‍ 31ന് മുന്‍പ് ചേര്‍ന്ന വരിക്കാര്‍ക്ക് ആയിരം രൂപയാണെങ്കില്‍ അതില്‍ 50% സംഭാവന ഗവണ്‍മെന്റ് ചെയ്യുന്നതായിരിക്കും.

 

ഇതുവരെ APY ല്‍ ചേരാന്‍ സാധിക്കാത്തവര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ കിട്ടില്ല, എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ വേണ്ടി ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം APY യുടെ കീഴിലെ വരിക്കാരുടെ എണ്ണം 2016 ജനുവരി 16 വരെ ആയപ്പോള്‍ 1.8 കോടി വര്‍ദ്ധിച്ചു.

 
അടല്‍ പെന്‍ഷന്‍, കോ-കോണ്‍ട്രിബ്യൂട്ടറി സ്‌കീമിന് സമയം നീട്ടി

ഈ സ്‌കീമില്‍ സര്‍ക്കാര്‍ 1000 രൂപ മുതല്‍ 5000 രൂപ വരെവരെ ആണ് പ്രതിമാസ പെന്‍ഷന്‍ കൊടുക്കുന്നത്. ഈ സ്‌കീം അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ റിട്ടയര്‍മെന്റ് സമയത്ത് ഒരു കൈതാങ്ങ് ആകുകയുമാണ് ചെയ്യുന്നത്. പരിഷ്‌കരിച്ച വ്യവസ്തകള്‍ പ്രകാരം വരിക്കാര്‍ക്ക് പ്രതിമാസമോ ത്രൈമാസമോ
അര്‍ദ്ധവാര്‍ഷികമോ അവരുടെ സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary

Atal Pension Yojana: Government extends time for co-contributory scheme till March

Atal Pension Yojana: Government extends time for co-contributory scheme till March
English summary

Atal Pension Yojana: Government extends time for co-contributory scheme till March

Atal Pension Yojana: Government extends time for co-contributory scheme till March
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X