കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കുളള ധനസഹായം ലക്ഷ്യമിട്ട് ആരോഗ്യ പദ്ധതിക്ക് അംഗീകാരം നല്കി. ഈ പദ്ധതിയൂടെ കീഴില്‍ ഓരോരുത്തര്‍ക്കും രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ്സും കാരുണ്യ ബനവലന്റ് ഫണ്ടും ഏകോകിപ്പിച്ച് നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയാണ് ഇത്.
RSBY, കാരുണ്യ ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ആശുപത്രികളുടെ സൃംഖലയുമായി കരാര്‍ ഏര്‍പ്പെടുത്തും. RSBY, CHIS,CHIS പ്ലസ്സ് എന്നിവയുടെ കീഴില്‍ വരുന്ന 32 ലക്ഷം കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ പദ്ധതിയില്‍ ചേരാന്‍ അതിനായി സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതായിരിക്കും.

ഇപ്പോള്‍ ചികിത്സാ സഹായം ലഭിക്കുന്നത് രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന, ക്രോംപ്രഹെന്സീവ് ഹെല്‍ത്ത് ഇന്ഷുറന്സ്സ് സ്കീം (CHIS), CHIS പ്ലസ്സ്, ആരോഗ്യ കിരണം, കാരുണ്യ ബനവലന്റ് ഫണ്ട്, താലോലം എന്നിവയിലൂടെ ആണ്.
ഈ പദ്ധതി നടപ്പിലായ ശേഷം ഡിസ്ച്ചാര്‍ജ്ജ് ചെയ്ത രോഗികള്‍ക്ക് കുറച്ചു ദിവസത്തെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കും. ഇതു കൂടാതെ രോഗികള്‍ക്ക് ഫ്രീ OP ടിക്കറ്റ്, ഭക്ഷണം എന്നിവയും നല്‍കും. ദീര്‍ഘകാല ട്രീറ്റ്മെന്റിനുവേണ്ടി രോഗികള്‍ക്ക് പ്രത്യേകം പാക്കേജുള്‍ ഉണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
