കടലാസ് പണം വേണ്ട: മോഡിയുടെ 9 നിര്‍ദേശങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിലൂടെ പ്രധാന മന്ത്രി ഇന്ത്യയെ ഒരു കാഷ്‌ലെസ് സൊസൈറ്റിയാക്കി മാറ്റാനുള്ള ശ്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സുതാര്യവും നവീനവുമായ പുതിയ ഒരു ഇന്ത്യയെ വാര്‍ത്തെടുക്ക്ണമെങ്കില്‍ പഴയ പല ശീലങ്ങളും മാറ്റേണ്ടതാണെന്ന് പ്രധാനമന്ത്രി നിരീക്ഷിക്കുന്നു.

 

മന്‍കിബാതില്‍ പ്രധാനമന്ത്രി പറഞ്ഞ ചില സാമ്പത്തിക കാര്യങ്ങളിതാ

സാങ്കേതികവിദ്യ

സാങ്കേതികവിദ്യ

ഇലക്ട്രോണിക് സാങ്കേതികവിദ്യയിലൂടെ നമുക്ക് പണം നേടാം പണം നല്‍കാം, സാധനങ്ങള്‍ വാങ്ങാം,ബില്ലുകള്‍ അടക്കാം.

പ്രധാന്‍ മന്ത്രി ജന്‍ധന്‍യോജന

പ്രധാന്‍ മന്ത്രി ജന്‍ധന്‍യോജന

ഈയടുത്തിടെ ആരംഭിച്ച പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയിലൂടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു.

ജന്‍ധാനില്‍

ജന്‍ധാനില്‍

ബാങ്ക് അക്കൗണ്ടും ആധാറും മൊബൈലുമുള്ള വ്യക്തികളെ ജന്‍ധാനില്‍ (JAM) ഉള്‍പ്പെടുത്തും.

പൈസ വേണ്ട

പൈസ വേണ്ട

JAM ഏകീകരിക്കുകയാണെങ്കില്‍ പൈസ വേണ്ടാത്ത ഒരു സമൂഹമായി നമ്മള്‍ മാറും.

 റുപേ കാര്‍ഡ്

റുപേ കാര്‍ഡ്

വരുന്ന കാലത്ത് ഡെബിറ്റ് കാര്‍ഡിനും ക്രഡിറ്റ് കാര്‍ഡിനും പകരം റുപേ കാര്‍ഡാണ് ഉപയോഗപ്രദമാവുക.

ഇടപാടുകള്‍  വേഗം

ഇടപാടുകള്‍ വേഗം

ആധാര്‍ കാര്‍ഡും റുപേ കാര്‍ഡും ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താം.

പോയിന്റ് ഓഫ് സെയില്‍

പോയിന്റ് ഓഫ് സെയില്‍

പോയിന്റ് ഓഫ് സെയിലിലൂടെ എങ്ങനെ പേയ്‌മെന്റുകള്‍ നടത്താം എങ്ങനെ പണം നേടാം എന്നതാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് നടത്തിയ ചുവടുവെയ്പ്പുകളില്‍ പ്രധാനപ്പെട്ടത്.

യൂണിവേഴ്‌സല്‍ പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്

യൂണിവേഴ്‌സല്‍ പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്

നമ്മള്‍ മൊബൈലില്‍ ബാങ്ക് ആരംഭിച്ചു എന്നതാണ് അടുത്ത് പ്രത്യേകത. UPA- യൂണിവേഴ്‌സല്‍ പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ് എല്ലാം മാറ്റിക്കഴിഞ്ഞു. ഇനി മൊബൈലിലൂടെ ഇടപാടുകള്‍ നടത്താന്‍ വളരെ എളുപ്പമാണ്.

കടലാസ് പണം സൂക്ഷിക്കേണ്ട

കടലാസ് പണം സൂക്ഷിക്കേണ്ട

NPCI യും ബാങ്കുകളും ഈ സാധ്യത മൊബൈലിലൂടെ നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഇത് നടന്നു കഴിഞ്ഞാല്‍ നിങ്ങള്‍ കൈവശം റുപേ കാര്‍ഡ് പോലും സൂക്ഷിക്കേണ്ടി വരില്ല.

English summary

Mann Ki Baat: 9 Financial Things Modi Said On Cashless Society

Prime Minister Narendra Modi, in his monthly radio programme Mann ki baat emphasized to make India a cashless society.
Story first published: Monday, May 23, 2016, 18:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X