മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള പണകൈമാറ്റം നിരോധിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മൂന്നുലക്ഷം രൂപയില്‍ കൂടിയ കറന്‍സി കൈമാറ്റങ്ങള്‍ നിരോധിക്കണമെന്നു സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). വ്യക്തികള്‍ക്ക് പണമായി കൈവശം സൂക്ഷിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയായി കുറക്കണമെന്നും അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.

വ്യക്തിയുടെയും കമ്പനിയുടെയും പക്കല്‍ 15 ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി സൂക്ഷിക്കുന്നതു വിലക്കണമെന്നും ശുപാര്‍ശയുണ്ട്.

മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള പണകൈമാറ്റം നിരോധിക്കണം

മുന്‍ സുപ്രീംകോടതി ജഡ്ജി എം.ബി. ഷാ അധ്യക്ഷനായ സമിതിയുടേതാണു ശിപാര്‍ശ. 2014ല്‍ രൂപവത്കരിച്ച സമിതിയുടെ അഞ്ചാമത്തെ ശിപാര്‍ശയിലാണിത്.

നികുതിവെട്ടിപ്പും കള്ളപ്പണവും തടയുകയാണു ലക്ഷ്യം. പണകൈമാറ്റം ബാങ്കിലൂടെയായാല്‍ കൃത്യമായ കണക്കുകള്‍ ലഭിക്കും. മൂന്നു ലക്ഷത്തിലേറെ പണമായി കൈമാറുന്നതു നിയമവിരുദ്ധമാക്കണമെന്നു സംഘം നിര്‍ദേശിച്ചു.

<strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍</strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍

English summary

Ban on cash transactions above Rs 3 lakh: SIT on black money

The Special Investigation Team on black money has recommended a total ban on cash transactions above Rs 3 lakh and a separate law to declare such transactions as illegal and punishable.
Story first published: Friday, July 15, 2016, 10:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X