ലണ്ടനെയും ന്യൂയോര്ക്കിനേയുമൊക്കെ വിട്ടേക്കു ലോകത്തെ സമ്പന്ന രാജ്യങ്ങളാവാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ ഇവയൊന്നുമല്ല. 2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ധനികരാവുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്നറിയണ്ടേ?
1. ദോഹ
സമ്പന്നമായ ഖത്തറിലെ ദോഹ ജിഡിപി നിരക്കുകള്‍ അനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന സ്ഥലമാണ്. 2022 ഫുഡ്ബോള്‍ ലോകകപ്പ് ഈ യാത്രയെ ത്വരിതപ്പെടുത്തും. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
2. ബെര്‍ഗന്‍
നോര്‍വേയുടെ സാമ്പത്തിക മുഖം തന്നെയാണ് ബെര്ഗനിപ്പോള്. ആഗോളതലത്തില്‍ ബെര്‍ഗന്‍ മുന്നിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രതികരണം. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി
3. ട്രോന്ഡേം
നോര്‍വേയിലെ മറ്റൊരു നഗരവും ലിസ്റ്റിലുണ്ട്. മൊബൈല്‍ സാങ്കേതിക വിദ്യയുടെ ജന്മസ്ഥലമാണ് ട്രോന്ഡേം. ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍
4. ഹാസ്വാങ്
സൗത്ത് കൊറിയക്ക് പുറത്ത് അധികമറിയപ്പെടാത്ത രാജ്യമാണ് ഹാസ്വാങ്. ഹ്യൂണ്ടായി, സാംസംഗ് തുടങ്ങിയ ആഗോള ഭീമന്മാരുടെ കേന്ദ്രമാണ് ഹാസ്വാങ്. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും
5. അസാന്
ഒരുപാട് ഇന്‍ഡസ്ട്രികളുടെ സ്വദേശമാണ് അസാന്. ചൈനയോടടുത്ത് കിടക്കുന്നതും ഈ നഗരത്തിന് ഗുണം ചെയ്യും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
6. റൈന്‍ റുര്‍
യൂറോപ്പിലെ മൂന്നാമത്തെ നഗരമാണ് റൈന്‍ റുര്‍. ജര്‍മനിയിലെ പവര്‍ഹൗസുകളും സാമ്പത്തിക മേഖലകളും ഫോര്‍ച്യൂണ്‍ 500ലെ 12 കമ്പനികളും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
7. മാകോ
പെട്ടന്നു കാര്യങ്ങള്‍ എത്രത്തോളം മാറും എന്നതിന് തെളിവാണ് ചൈനയിലെ മാകോ. 2025 ആകുമ്പോഴേക്കും ലോകത്തെ സമ്പന്നമായ 10 നഗരങ്ങളില്‍ ഒന്നാവും ഇത്. Read Also: ജോലി ചെയ്യണമെങ്കില്‍ ഈ 10 കമ്പനികളില്‍ ചെയ്യണം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
