അവസാന റൗണ്ടില്‍ അത്ഭുതങ്ങളില്ലാതെ രഘുറാം രാജന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: അവസാന നയപ്രഖ്യാപനത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത് നയപ്രഖ്യാപനം നടത്തി.

റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. ബാങ്കുകളുടെ കരുതല്‍ ധനാനുപാതം നാല് ശതമാനമായി തുടരും. മണ്‍സൂണിന്റേയും ഇനി ലഭിക്കുന്ന മഴയുടേയും അടിസ്ഥാനത്തില്‍ കാര്‍ഷിക വളര്‍ച്ചയും ഉല്‍പാദനവും വര്‍ധിക്കാനിടയുണ്ട്. വിലക്കയറ്റമനുസരിച്ചാണ് നിരക്കിളവുകള്‍ ഇനി സ്വീകരിക്കുക.

അവസാന റൗണ്ടില്‍ അത്ഭുതങ്ങളില്ലാതെ രഘുറാം രാജന്‍


വിലക്കയറ്റതോത് കൂടിയതും ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ വിലക്കയറ്റം ഇനിയും ഉയരാനുള്ള സാധ്യതയും പരിശോധിച്ചാണ് നിരക്കില്‍ മാറ്റങ്ങള്‍ വരുത്താതിിരുന്നത്.

സെപ്റ്റംബറില്‍ സ്ഥാനമൊഴിയുന്ന രഘുറാം രാജന്റെ അവസാന നയപ്രഖ്യാപനമായിരുന്നു ഇന്ന് നടന്നത്. 2013ല്‍ രാജന്‍ ചുമതലയേല്‍ക്കുമ്പോള്‍ പണപ്പെരുപ്പം രണ്ടക്കം കടന്നിരുന്നു.ഇത് പിടിച്ചുനിര്‍ത്താനും ഇടിഞ്ഞിരുന്ന രൂപയെ സ്ഥിരതയിലെത്തിക്കാനും, വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൈകൊണ്ട നടപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

<strong>ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍ </strong>ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍

English summary

Raghuram Rajan keeps interest rate unchanged at 6.5% in his last policy

In the last monetary policy review of his term, Reserve Bank of India (RBI) Governor Raghuram Rajan on Tuesday kept the policy rate unchanged at 6.50 per cent.
Story first published: Tuesday, August 9, 2016, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X