ഓലയില്‍ 1000 പേര്‍ക്ക് ജോലി പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ മുന്‍നിര ആപ് ബേസ്ഡ് ടാക്‌സി സര്‍വീസായ ഓല ടാക്‌സി ഫോര്‍ ഷുവറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഓല ഇതിനെ ഏറ്റെടുത്തത്.

ജോലി നഷ്ടം ഇവര്‍ക്ക്

ജോലി നഷ്ടം ഇവര്‍ക്ക്

കമ്പനിയുടെ കോള്‍ സെന്റര്‍,ഡ്രൈവര്‍,ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗങ്ങളിലെ ആയിരം പേര്‍ക്കാാണ്് ജോലി നഷ്ടമാവുക.

 

 

20 കോടിയുടെ ടാക്‌സി ഫോര്‍ ഷുവര്‍

20 കോടിയുടെ ടാക്‌സി ഫോര്‍ ഷുവര്‍

2010 മാര്‍ച്ചില്‍ 20 കോടി ഡോളറിനാണ് ഓല ടാക്‌സി ഫോര്‍ ഷുവറിനെ സ്വന്തമാക്കിയത്.

ഓല മൈക്രോ

ഓല മൈക്രോ

യൂബറിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ഈ വര്‍ഷം ആദ്യത്തില്‍ ഓല ചിലവ് കുറവുള്ള മൈക്രോ വിഭാഗം തുടങ്ങിയിരുന്നു.

ഡ്രൈവര്‍മാരെ മാറ്റി

ഡ്രൈവര്‍മാരെ മാറ്റി

ഡല്‍ഹി,മുംബൈ,ചെന്നൈ,ഹൈദരാബാദ്,അഹമ്മദാബാദ്,പൂനെ നഗരങ്ങളിലെല്ലാം ടാക്‌സി ഫോര്‍ ഷുവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ ഡ്രൈവര്‍മാരെയെല്ലാം ഓല പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടുണ്ട്.

English summary

Ola shuts down TaxiForSure and lays off over 1000 employees

Cab aggregator Ola has shut down TaxiForSure (TFS), the value-cabs company it acquired last March. Numerous media reports suggest that 1,000 employees have been laid off as a result of the shut down.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X