രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണം: ജിസ്ടി നിരക്കുകള്‍ തീരുമാനിച്ചു

ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചു. 5 മുതല്‍ 28 ശതമാനം വരെയാണ് നിരക്കുകള്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്താകമാനം ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) നിരക്കുകള്‍ പ്രഖ്യാപിച്ചു. 5 മുതല്‍ 28 ശതമാനം വരെയാണ് നിരക്കുകളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

 

5,12,18,28 ശതമാനം എന്നിങ്ങനെയാണ് വിവിധ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി സ്ലാബുകള്‍. ജിഎസ്ടി കൗണ്‍സില്‍ പുതിയ സ്ലാബുകള്‍ അംഗീകരിച്ചു.

 
ഏറ്റവും വലിയ നികുതി പരിഷ്‌കരണം: ജിസ്ടി നിരക്കുകള്‍ തീരുമാനിച

രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണ നടപടിയാണ് ഇതോടെ നിലവില്‍ വരാന്‍ പോകുന്നത്. രാജ്യത്തിലെ ജിഡിപിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും ജിഎസ്ടി വഴി തുറക്കും.

ജിഎസ്ടി ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ. കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വലിയ നേട്ടമാകും ഇത്. സംസ്ഥാനങ്ങളിലെ വിനിമയങ്ങള്‍ക്കു സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറും നികുതി ഈടാക്കും. ഇപ്രകാരം കേന്ദ്ര പിരിക്കുന്ന നികുതിയുടെ ഒരു വിഹിതം സംസ്ഥാനത്തിന് നല്‍കും.

<strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും</strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും

English summary

GST Rates Decided, 4 Slabs Ranging From 5 To 28%

The new GST or Goods and Services Tax will range from 5 to 28 per cent, Finance Minister Arun Jaitley said today.
Story first published: Thursday, November 3, 2016, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X