ഐസിഐസിഐ ബാങ്കിന് 3102 കോടി ലാഭം

ഐസിഐസിഐ ബാങ്കിന് ലാഭം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 3102 കോടി രൂപയാണ് ബാങ്ക് ലാഭമുണ്ടാക്കിയത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് ലാഭം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 3102 കോടി രൂപയാണ് ബാങ്ക് ലാഭമുണ്ടാക്കിയത്.

2.37 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ബാങ്കിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 16,106.22 കോടി രൂപയായിരുന്നു. ഇത് വര്‍ധിച്ച് 22,759.08 കോടി രൂപയായി.

 ഐസിഐസിഐ ബാങ്കിന് 3102 കോടി ലാഭം

41 ശതമാനമാണ് വര്‍ധനയുണ്ടായത്. പലിശ വരുമാനം 5,253 കോടി രൂപയിലെത്തി. പലിശയിതര വരുമാനം 3007 കോടി രൂപയില്‍ നിന്നും 9,120 കോടി രൂപയിലേക്ക് ഉയര്‍ന്നു.

രണ്ടാം പാദ ഫലങ്ങള്‍ പുറത്ത് വന്നതോടെ ബാങ്കിന്റെ ഓഹരികളിലും മുന്നേറ്റമുണ്ടായി. ബിഎസ്ഇയില്‍ 3% വര്‍ധനവാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത്.

<strong>വളര്‍ന്നത് കണ്‍മുന്നില്‍, മലയാളികളുടെ സ്വന്തം ഈ ബാങ്കുകള്‍</strong>വളര്‍ന്നത് കണ്‍മുന്നില്‍, മലയാളികളുടെ സ്വന്തം ഈ ബാങ്കുകള്‍

English summary

ICICI Bank Q2 net up 2.37% at Rs 3,102 crore

ICICI Bank posted 2.37 per cent rise in net profit at Rs 3,102 crore for the September quarter, in line with market expectations.
Story first published: Tuesday, November 8, 2016, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X