ഇ പി എഫ് പ്രകാരം പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അംഗങ്ങള്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി.
ഇനിമുതല്‍ ഇപിഎസ് പദ്ധതിയില്‍ പെന്‍ഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ആധാര്‍ ഇതുവരെ എടുക്കാത്തവര്‍ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്ത് ആധാര്‍ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കേണ്ടതാണെന്നും ജനുവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.

 
പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

ഇനിമുതല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും.

  • തൊഴിലുടമ നല്‍കുന്ന ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയല്‍ രേഖ.
  • ഐഡന്റിറ്റി കാര്‍ഡ്(ഗസറ്റഡ് ഓഫീസറോ, തഹസില്‍ദാരോ നല്‍കിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും)എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

Read Also: ഇനിയും ആധാര്‍ എടുത്തില്ലേ?ഈ 6 കാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണം

Read more about: aadhaar pension epf epfo pf
English summary

Aadhaar Is Mandatory For EPF Pension Scheme Now

The Employees' Provident Fund Organisation (EPFO) has made it mandatory for its about 50 lakh pensioners and around four crore subscribers to provide either Aadhaar or a proof that they have applied for it till month-end to remain the beneficiary of its social security schemes.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X