പ്രണയദിനം വിമാനത്തിലും, 899 രൂപയുടെ ഓഫറുകളുമായി എയര്‍ വിസ്താര

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ വിസ്താര രംഗത്തെത്തി. ഇക്കണോമി ക്ലാസ്സുകളില്‍ 899 രൂപയ്ക്ക് വിമാന യാത്ര നടത്താന്‍ അവസരമൊരുക്കുകയാണ് വിമാനക്കമ്പനി.

 

ഇളവ് ചെയ്ത നിരക്കുകള്‍

ഇളവ് ചെയ്ത നിരക്കുകള്‍

ഗുവഹാട്ടി-ബഗ്‌ദോഗ്ര -899 രൂപ

ഗോവ-മുബൈ -1499 രൂപ

ഡല്‍ഹി-അമൃതസര്‍ -1549 രൂപ

ഡല്‍ഹി-പുനെ -2399 രൂപ

ഡല്‍ഹി-ഗോവ -3299 രൂപ

10% അധിക ഇളവ്

10% അധിക ഇളവ്

മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ കൂടാതെ ക്ലബ് വിസ്താര അംഗങ്ങള്‍ക്ക് 10 ശതമാനം അധിക ഇളവ് വിമാന ടിക്കറ്റുകള്‍ക്ക് ലഭിക്കും. ഇതിനായി അംഗങ്ങള്‍ പ്രൊമോ കോഡ്-cv10, ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നല്‍കേണ്ടതാണ്.

ബിസിനസ് ക്ലാസ് ഓഫറുകള്‍

ബിസിനസ് ക്ലാസ് ഓഫറുകള്‍

ഈ വാലന്റൈന്‍ സീസണ്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസ്സുകളിലും പ്രീമിയം ഇക്കണോമി ക്ലാസ്സുകളിലും എയര്‍ വിസ്താര ടിക്കറ്റില്‍ ഓഫറുകള്‍ ഒരുക്കുന്നുണ്ട്.

എയര്‍ വിസ്താര

എയര്‍ വിസ്താര

2015 ആരംഭിച്ച എയര്‍ വിസ്താര, ടാറ്റ സണ്‍സ് ലിമിറ്റഡിന്റേയും സിംഗപ്പൂറിര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ്. രണ്ട് വര്‍ഷമെന്ന കുറഞ്ഞ കാലയളവ് കൊണ്ട് വളരെ വലിയ വളര്‍ച്ചയാണ് എയര്‍ വിസ്താര കാഴ്ച്ചവെച്ചത്. 20 വ്യത്യസ്ത ഡെസ്റ്റിനേഷനുകള്‍, ആഴ്ച്ചയില്‍ 500 വിമാന യാത്രകള്‍, ഇനിയും എയര്‍ വിസ്താര ഉപഭോക്താക്കളുടെ മനസ്സില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

English summary

Valentine's day flight offers by Air Vistara

Valentine's day flight offers by Air Vistara
Story first published: Tuesday, February 14, 2017, 11:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X